• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭക്ഷ്യവിഷബാധ; യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുഎസ് വിമാനം തിരിച്ചിറക്കി!

by Web Desk 04 - News Kerala 24
September 5, 2023 : 9:08 pm
in News, World
Reading Time: 1 min read
0
A A
0
ഭക്ഷ്യവിഷബാധ; യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുഎസ് വിമാനം തിരിച്ചിറക്കി!

സാങ്കേതിക തകരാറുകൾ മൂലമോ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മൂലമോ വിമാനങ്ങൾ അപ്രതീക്ഷിതമായി തിരിച്ചിറക്കുന്നത് അസാധാരണമായ കാര്യമല്ല. സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് പോയ യുഎസ് എയർലൈൻ വിമാനം അസാധാരണമായ ഒരു കാരണത്താൽ തിരികെ പറന്നപ്പോള്‍ അത് വാർത്തകളിൽ ഇടം നേടി. വിമാനത്തിലെ ഒരു യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡെൽറ്റ എയർലൈൻസ് എയർബസ് എ 350 ഫ്ലൈറ്റിലെ ഒരു യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ച് ഇറക്കേണ്ടി വന്നത്. ഇതോടെ വിമാനത്തിലെ എല്ലാവരുടെയും യാത്രയെ ഇത് ബാധിച്ചെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. യാത്രക്കാരന് ഭക്ഷ്യവിഷബാധ ഏറ്റതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തന്നെ വിമാനം തിരിച്ചിറക്കിയത്. അറ്റ്ലാന്‍റയിൽ നിന്ന് ബാഴ്‌സലോണയിലേക്കുള്ള എട്ട് മണിക്കൂർ യാത്രയിൽ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ‘ഇതൊരു ജൈവ അപകട പ്രശ്നമാണ്. വിമാന യാത്രയിലുടനീളം വയറിളക്കം ബാധിച്ച ഒരു യാത്രക്കാരൻ ഉണ്ടായിരുന്നു. അതിനാൽ ഞങ്ങൾ അറ്റ്ലാന്‍റയിലേക്ക് തിരികെ വരണമെന്ന് അവർ ആഗ്രഹിക്കുന്നു.’ എന്ന് Flightradar24-ൽ നിന്നുള്ള ഡാറ്റകള്‍ വിശദമാക്കുന്നു. Thenewarea51 എന്ന് എക്സ് ഉപയോക്താവ് ഈ സംഭവവുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് പങ്കുവച്ചതിന് പിന്നാലെ വൈറലായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയെ നിർബന്ധിക്കാനാകില്ല, തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി; ‘വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരണോ’?

Next Post

മണിപ്പുർ കലാപം: യുഎന്നിന്റെ പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവുമെന്ന് ഇന്ത്യ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മണിപ്പുർ കലാപം: യുഎന്നിന്റെ പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവുമെന്ന് ഇന്ത്യ

മണിപ്പുർ കലാപം: യുഎന്നിന്റെ പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവുമെന്ന് ഇന്ത്യ

നവ്യ നായരെ കാണാൻ സച്ചിൻ സാവന്ത് 15 – 20 തവണ കൊച്ചിയിലെത്തി -ഇ.ഡി കുറ്റപത്രം

നവ്യ നായരെ കാണാൻ സച്ചിൻ സാവന്ത് 15 - 20 തവണ കൊച്ചിയിലെത്തി -ഇ.ഡി കുറ്റപത്രം

എ.സി. മൊയ്തീന്​ വീണ്ടും ഇ.ഡി​ നോട്ടീസ്​; 11ന് ഹാജരാകണം

എ.സി. മൊയ്തീന്​ വീണ്ടും ഇ.ഡി​ നോട്ടീസ്​; 11ന് ഹാജരാകണം

ബീഫ് കയറ്റുമതി: ലോകത്തിൽ നാലാം സ്ഥാനം ഇന്ത്യക്ക്

ബീഫ് കയറ്റുമതി: ലോകത്തിൽ നാലാം സ്ഥാനം ഇന്ത്യക്ക്

‘ഭാരത്’ പേരുമാറ്റ ചർച്ചക്കിടെ ‘ഭാരത് മാതാ കീ ജയ്’ പോസ്റ്റുമായി ബച്ചൻ

‘ഭാരത്’ പേരുമാറ്റ ചർച്ചക്കിടെ ‘ഭാരത് മാതാ കീ ജയ്’ പോസ്റ്റുമായി ബച്ചൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021