• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പുർ കലാപം: യുഎന്നിന്റെ പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവുമെന്ന് ഇന്ത്യ

by Web Desk 04 - News Kerala 24
September 5, 2023 : 9:18 pm
in India, News
0
A A
0
മണിപ്പുർ കലാപം: യുഎന്നിന്റെ പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവുമെന്ന് ഇന്ത്യ

ന്യൂഡൽഹി ∙ മണിപ്പുർ കാലാപവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘം പുറത്തിറക്കിയ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ. യുഎന്നിലെ സ്ഥിരം പ്രതിനിധികൾ പ്രസ്താവന പൂർണമായും നിരാകരിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി. പ്രസ്താവന അനാവശ്യവും തെറ്റിദ്ധാരണാജനകവും അനുമാനങ്ങൾ വച്ചുള്ളതാണെന്നും ഇന്ത്യൻ പ്രതിനിധികൾ പറഞ്ഞു.യുഎൻ പ്രതിനിധികൾ മണിപ്പുരിലെ സ്ഥിതി മനസ്സിലാക്കിയിട്ടില്ലെന്നും സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് അവർക്കു ധാരണയില്ലെന്നും ഇന്ത്യ പറഞ്ഞു. ഇന്ത്യൻ നിയമ സംവിധാനവും സുരക്ഷാസേനയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

മണിപ്പുർ കലാപത്തിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് തിങ്കളാഴ്ചയാണ് യുഎൻ പ്രസ്താവന പുറത്തിറക്കിയത്. വ്യാപകമായി വർഗീയ കലാപവും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമവും നടക്കുന്നതായി യുഎൻ പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ നടപടി സ്വീകരിക്കാൻ വൈകുന്നതിനെയും വിദഗ്ധ സംഘം രൂക്ഷമായി വിമർശിച്ചു.മേയ് 3 മുതൽ മണിപ്പുരിൽ നടന്ന കലാപത്തിൽ 163 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 50,000ത്തിലേറെപ്പേർ പലായനം ചെയ്തു. മെയ്തെയ്, കുക്കി വിഭാഗക്കാർ തമ്മിൽ നടന്ന അക്രമത്തിൽ നിരവധി വീടുകൾ കത്തിക്കുകയും, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അതിക്രമത്തിന് ഇരയാവുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷ്യവിഷബാധ; യാത്രക്കാരന് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുഎസ് വിമാനം തിരിച്ചിറക്കി!

Next Post

നവ്യ നായരെ കാണാൻ സച്ചിൻ സാവന്ത് 15 – 20 തവണ കൊച്ചിയിലെത്തി -ഇ.ഡി കുറ്റപത്രം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നവ്യ നായരെ കാണാൻ സച്ചിൻ സാവന്ത് 15 – 20 തവണ കൊച്ചിയിലെത്തി -ഇ.ഡി കുറ്റപത്രം

നവ്യ നായരെ കാണാൻ സച്ചിൻ സാവന്ത് 15 - 20 തവണ കൊച്ചിയിലെത്തി -ഇ.ഡി കുറ്റപത്രം

എ.സി. മൊയ്തീന്​ വീണ്ടും ഇ.ഡി​ നോട്ടീസ്​; 11ന് ഹാജരാകണം

എ.സി. മൊയ്തീന്​ വീണ്ടും ഇ.ഡി​ നോട്ടീസ്​; 11ന് ഹാജരാകണം

ബീഫ് കയറ്റുമതി: ലോകത്തിൽ നാലാം സ്ഥാനം ഇന്ത്യക്ക്

ബീഫ് കയറ്റുമതി: ലോകത്തിൽ നാലാം സ്ഥാനം ഇന്ത്യക്ക്

‘ഭാരത്’ പേരുമാറ്റ ചർച്ചക്കിടെ ‘ഭാരത് മാതാ കീ ജയ്’ പോസ്റ്റുമായി ബച്ചൻ

‘ഭാരത്’ പേരുമാറ്റ ചർച്ചക്കിടെ ‘ഭാരത് മാതാ കീ ജയ്’ പോസ്റ്റുമായി ബച്ചൻ

പുതുപ്പള്ളിയിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നുവെന്ന് എം.വി. ഗോവിന്ദന്‍

പുതുപ്പള്ളിയിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നുവെന്ന് എം.വി. ഗോവിന്ദന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021