• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച അധ്യാപകനെതിരെ കേസ്

by Web Desk 04 - News Kerala 24
September 7, 2023 : 5:09 pm
0
A A
0
ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച അധ്യാപകനെതിരെ കേസ്

ലഖ്നോ: ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച സ്വകാര്യ സ്കൂൾ അധ്യാപകനെതിരെ കേസ്. എൽ.കെ.ജി വിദ്യാർഥിനിയെ വടികൊണ്ട് തല്ലിയ രവി സിങ് എന്ന അധ്യാപകനെതിരെയാണ് മഹേഷ്ഗഞ്ച് പൊലീസ് കേസെടുത്തത്.സെപ്റ്റംബർ നാലിനായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ശോഭന ദേവിയുടെ പരാതിയെ തുടർന്നാണ് ഐ.പി.സി സെക്ഷൻ 323, 504, 506 എന്നിവ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്കൂളിൽനിന്ന് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ടപ്പോഴാണ് വിവരമറിഞ്ഞതെന്ന് ശോഭന ദേവി പറയുന്നു.കുട്ടിയെ തല്ലിയത് ചോദ്യം ചെയ്തപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മായാവതിയെ തള്ളാനും കൊള്ളാനുമാകാതെ ‘ഇൻഡ്യ’ സഖ്യം; എതിർക്കുന്നവരിൽ പ്രധാനി കോൺഗസിലെ​ ഉന്നതൻ

Next Post

വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ താലിബാൻ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ താലിബാൻ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ താലിബാൻ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു

സംസ്ഥാനത്തുടനീളം അക്രമങ്ങൾ വർധിച്ചു, എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നത് -വി.ഡി സതീശൻ

സംസ്ഥാനത്തുടനീളം അക്രമങ്ങൾ വർധിച്ചു, എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നത് -വി.ഡി സതീശൻ

ആംബുലൻസ് ലഭിച്ചില്ല; യു.പിയിൽ മകന്‍റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് വയോധിക

ആംബുലൻസ് ലഭിച്ചില്ല; യു.പിയിൽ മകന്‍റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് വയോധിക

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

ശരിയായ ആരോഗ്യത്തിന് രാവിലെ കാപ്പികുടിക്കും മുൻപ് ചെയ്യാം ഈ പ്രധാനകാര്യങ്ങൾ

ശരിയായ ആരോഗ്യത്തിന് രാവിലെ കാപ്പികുടിക്കും മുൻപ് ചെയ്യാം ഈ പ്രധാനകാര്യങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In