• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ താലിബാൻ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു

by Web Desk 04 - News Kerala 24
September 7, 2023 : 5:11 pm
in News, World
Reading Time: 1 min read
0
A A
0
വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ താലിബാൻ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു

ലാഹോർ: അഫ്ഗാനിസ്താൻ അതിർത്തിക്കടുത്തുള്ള രണ്ട് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ താലിബാൻ ഭീകരർ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രാൽ ജില്ലയിലാണ് സംഭവം. ഇന്നലെയാണ് ആധുനിക ആയുധങ്ങളുമായി ഒരു സംഘം ഭീകരർ പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രണ്ട് പാകിസ്താൻ സൈനിക പോസ്റ്റുകൾ ആക്രമിച്ചത്. ഏറ്റുമുട്ടലിനിടെ നാല് പാക് സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാകിസ്താൻ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിന്റെ പിടിയിലായ സൈനികർ താലിബാൻ പോരാളികൾക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്നവീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ക്ലിപ്പുകളുടെ ആധികാരികത പരിശോധിച്ച് വരികയാണ്.ചിത്രാൽ ജില്ലയിലെ ഒസ്തായ് സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിനും ജൻജീരത് കോ ചെക്ക്‌പോസ്റ്റിനും നേരെയുണ്ടായ രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ പാകിസ്താൻ ഏറ്റെടുത്തു. ഒസ്തായ് സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിലെ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും ജൻജെരീത് ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചിത്രാൽ സ്കൗട്ട് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണങ്ങളെ തുടർന്ന് കനത്ത സുരക്ഷ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച അധ്യാപകനെതിരെ കേസ്

Next Post

സംസ്ഥാനത്തുടനീളം അക്രമങ്ങൾ വർധിച്ചു, എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നത് -വി.ഡി സതീശൻ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
സംസ്ഥാനത്തുടനീളം അക്രമങ്ങൾ വർധിച്ചു, എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നത് -വി.ഡി സതീശൻ

സംസ്ഥാനത്തുടനീളം അക്രമങ്ങൾ വർധിച്ചു, എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നത് -വി.ഡി സതീശൻ

ആംബുലൻസ് ലഭിച്ചില്ല; യു.പിയിൽ മകന്‍റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് വയോധിക

ആംബുലൻസ് ലഭിച്ചില്ല; യു.പിയിൽ മകന്‍റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് വയോധിക

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

ശരിയായ ആരോഗ്യത്തിന് രാവിലെ കാപ്പികുടിക്കും മുൻപ് ചെയ്യാം ഈ പ്രധാനകാര്യങ്ങൾ

ശരിയായ ആരോഗ്യത്തിന് രാവിലെ കാപ്പികുടിക്കും മുൻപ് ചെയ്യാം ഈ പ്രധാനകാര്യങ്ങൾ

ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം

ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021