• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്തുടനീളം അക്രമങ്ങൾ വർധിച്ചു, എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നത് -വി.ഡി സതീശൻ

by Web Desk 04 - News Kerala 24
September 7, 2023 : 5:13 pm
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാനത്തുടനീളം അക്രമങ്ങൾ വർധിച്ചു, എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നത് -വി.ഡി സതീശൻ

കൊച്ചി: ആലുവയിൽ ഇതരസംസ്ഥാനത്തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തുടനീളം ഇതുപോലെയുള്ള അക്രമങ്ങൾ വർധിച്ചുവരികയാണെന്നും പൊലീസ് നിർവീര്യമായിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഒന്നര മാസം മുമ്പ്, ആലുവയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം മേഖലയിൽ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനോ മറ്റോ ഒരു നടപടിയും ഉണ്ടായിട്ടില്ല. അന്നത്തെ സംഭവം ഉണ്ടായതിന് ശേഷം എന്തെങ്കിലും ഒരു വ്യത്യാസം ഉണ്ടായിട്ടില്ല.

ഇത്തരം ദാരുണമായി സംഭവങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണ്. 94 വയസ്സുകാരനായ ഗ്രോവാസു മുദ്രാവാക്യം വിളിക്കാതിരിക്കാൻ വായ പൊത്തിപ്പിടിക്കുകയാണ് പൊലീസിന്‍റെ ജോലി. ജനങ്ങളുടെ മുന്നിൽ പൊലീസ് പരിഹാസ്യമാകുന്ന കാഴ്ചയാണ് -വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സുരക്ഷിതമായി വീട്ടിൽ പോലും കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത അൻവർ സാദത്ത് എം.എൽ.എ വിമർശിച്ചു. വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിയെ കുട്ടിയെ ആണ് എടുത്തുകൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ താലിബാൻ ആക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു

Next Post

ആംബുലൻസ് ലഭിച്ചില്ല; യു.പിയിൽ മകന്‍റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് വയോധിക

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ആംബുലൻസ് ലഭിച്ചില്ല; യു.പിയിൽ മകന്‍റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് വയോധിക

ആംബുലൻസ് ലഭിച്ചില്ല; യു.പിയിൽ മകന്‍റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് വയോധിക

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

ശരിയായ ആരോഗ്യത്തിന് രാവിലെ കാപ്പികുടിക്കും മുൻപ് ചെയ്യാം ഈ പ്രധാനകാര്യങ്ങൾ

ശരിയായ ആരോഗ്യത്തിന് രാവിലെ കാപ്പികുടിക്കും മുൻപ് ചെയ്യാം ഈ പ്രധാനകാര്യങ്ങൾ

ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം

ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം

മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ നിന്നും പാമ്പിനെ പിടികൂടി

മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ നിന്നും പാമ്പിനെ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021