• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എയർഹോസ്റ്റസിനെ അപ്പാർട്ട്മെന്‍റില്‍ കഴുത്തറുത്ത് കൊന്ന സംഭവം: പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചനിലയില്‍

by Web Desk 06 - News Kerala 24
September 8, 2023 : 7:06 pm
in Kerala, News
Reading Time: 1 min read
0
A A
0
മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മുംബൈ: എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ചനിലയില്‍. മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ 24കാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ ആണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്‍റിലെ ഹൌസ് കീപ്പറായിരുന്ന വിക്രം അത്‍വാളാണ് മരിച്ചത്. അന്ധേരി പൊലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റിനുള്ളിലാണ് വിക്രം അത്‌വാളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

സബർബൻ അന്ധേരിയിലെ മരോൾ പ്രദേശത്തെ ഫ്‌ളാറ്റിൽ ഞായറാഴ്ച രാത്രിയാണ് എയര്‍ഹോസ്റ്റസ് കൊല്ലപ്പെട്ടത്. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്മെന്‍റിലെത്തി വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ഛത്തീസ്ഗഢ് സ്വദേശിനിയാണ് യുവതി.

പൊലീസ് 45 പേരെ ചോദ്യംചെയ്തു. 14 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്തി. അപ്പാര്‍ട്ട്മെന്‍റില്‍ ഹൌസ് കീപ്പറായി ജോലി ചെയ്തിരുന്ന 40കാരനായ വിക്രം അത്‍വാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  യുവതി താമസിച്ചിരുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷമായി വീട്ടുജോലി ചെയ്തു വരികയായിരുന്നു വിക്രം അത്‍വാള്‍.

കൊലപാതകത്തിന്‍റെ രണ്ട് ദിവസം മുന്‍പ്, അതായത് വെള്ളിയാഴ്ച എയര്‍ഹോസ്റ്റസുമായി വാക്കുതര്‍ക്കമുണ്ടായെന്ന് അത്‍വാള്‍ ചോദ്യംചെയ്യലിനിടെ പറഞ്ഞു. ജോലി ശരിയായി ചെയ്തില്ലെന്ന് പറഞ്ഞ് യുവതി ദേഷ്യപ്പെട്ടു. ഇതോടെ വൈരാഗ്യം തോന്നി. ഫ്ലഷ് ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്ന വ്യാജേന യുവതിയുടെ അപ്പാര്‍ട്ട്മെന്‍റിലെത്തി. ബലാത്സംഗം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതി പറഞ്ഞു. കത്തി ചൂണ്ടി നിലത്തേക്ക് തള്ളിയിട്ടെങ്കിലും യുവതി ചെറുത്തുനിന്നു. വാതില്‍ തുറന്ന് ഓടിരക്ഷപ്പെടാനും യുവതി ശ്രമിച്ചു. ഇതോടെ താന്‍ കത്തികൊണ്ട് കഴുത്തില്‍ കുത്തിയെന്നാണ് പ്രതിയുടെ മൊഴി.

അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. കയ്യില്‍ പരിക്കേറ്റ നിലയില്‍ യൂണിഫോമില്‍ അല്ലാതെ മറ്റൊരു വേഷത്തില്‍ അത്‍വാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി സ്ഥലംവിട്ടത് അതേ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് വസ്ത്രവും കത്തിയും കഴുകിയ ശേഷമായിരുന്നു. വസ്ത്രത്തിലെ രക്തക്കറ കണ്ട് ഭാര്യ ചോദിച്ചപ്പോള്‍ ജോലിക്കിടെ ഗ്ലാസ് പൊട്ടിയതാണെന്ന് ഹൌസ് കീപ്പറായ പ്രതി കള്ളം പറഞ്ഞു.

പ്രതി കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തിയും കൊലപാതകം നടത്തുമ്പോള്‍ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രവും പൊലീസ് കണ്ടെടുത്തിരുന്നു. വിക്രം അത്‍വാള്‍ വിവാഹിതനും രണ്ട് പെൺമക്കളുടെ അച്ഛനുമാണെന്ന് പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസം വെള്ളം കുടിക്കാൻ മാർഗനിർദേശങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം

Next Post

ബൈക്ക് മോഷ്ടിച്ച് നമ്പറില്‍ കൃത്രിമം കാണിച്ച് കറങ്ങി നടന്നു; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ബൈക്ക് മോഷ്ടിച്ച് നമ്പറില്‍ കൃത്രിമം കാണിച്ച് കറങ്ങി നടന്നു; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ബൈക്ക് മോഷ്ടിച്ച് നമ്പറില്‍ കൃത്രിമം കാണിച്ച് കറങ്ങി നടന്നു; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

വീടിനുള്ളിൽ മരിച്ച നിലയിൽ സഹോദരിമാരെ കണ്ടെത്തിയ സംഭവം, അന്വേഷണത്തിൽ ട്വിസ്റ്റ്; കൊലപാതകം തെളിഞ്ഞെന്ന് പൊലീസ്

വീടിനുള്ളിൽ മരിച്ച നിലയിൽ സഹോദരിമാരെ കണ്ടെത്തിയ സംഭവം, അന്വേഷണത്തിൽ ട്വിസ്റ്റ്; കൊലപാതകം തെളിഞ്ഞെന്ന് പൊലീസ്

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

സിനിമാ ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

മോദി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല: നിഷ സിദ്ധു

മോദി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല: നിഷ സിദ്ധു

പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോൺ​ഗ്രസ് ആക്രമണം; ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനുൾപ്പെടെ പരിക്ക്

പുതുപ്പള്ളി ഫലത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോൺ​ഗ്രസ് ആക്രമണം; ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനുൾപ്പെടെ പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021