• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിച്ചാൽ കർശന നടപടി എടുക്കും ; മുന്നറിയിപ്പുമായി മന്ത്രി ജിആർ അനിൽ

by Web Desk 05 - News Kerala 24
September 10, 2023 : 8:42 pm
in Kerala, News
Reading Time: 1 min read
0
A A
0
കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിച്ചാൽ കർശന നടപടി എടുക്കും ; മുന്നറിയിപ്പുമായി മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍. നാളെ സംസ്ഥാനത്ത് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുളള സമരത്തിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സമരം മൂലം സര്‍ക്കാര്‍ നിശ്ചയിച്ച റേഷന്‍ വിതരണ സമയത്ത് കടകളില്‍ നിന്നും വിതരണം നടക്കാത്ത സാഹചര്യമുണ്ടായാല്‍ അതിനെ ഗൗരവമായികണ്ട് ബന്ധപ്പെട്ട റേഷന്‍ വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള സമര പരിപാടികളില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയുടെ നേതാക്കളുമായി ഇന്നലെ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് സംഘടന മുന്നോട്ടുവച്ചിട്ടുള്ള ചില ആവശ്യങ്ങളിന്‍മേല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായിട്ടുണ്ടെന്നും മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ പരിഗണിക്കാമെന്നും മന്ത്രി സംഘടനാ നേതാക്കളെ അറിയിക്കുകയും സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ റേഷന്‍ വ്യാപാരികള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഴപ്പഴം ആരോ​ഗ്യത്തിന് ഹാനികരം? ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ നല്ലത്

Next Post

ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല ; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല ; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല ; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും പാൽ കുടിക്കരുത്…. !

ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും പാൽ കുടിക്കരുത്.... !

കള്ളുഷാപ്പ് തുറക്കാന്‍ സിപിഎം നേതാവ് 5 ലക്ഷം രൂപ വാങ്ങിയതായി പരാതി

പുന:സംഘടിപ്പിച്ച ഏരിയാകമ്മിറ്റി പ്രവർത്തനം മരവിപ്പിച്ചു ; ചെർപ്പുളശ്ശേരി സിപിഎമ്മിൽ വീണ്ടും നടപടി

ഗൂഗിള്‍ മാപ്പ് ചതിച്ചു ; വര്‍ക്കലയില്‍ കാര്‍ അപകടത്തില്‍പെട്ടു

ഗൂഗിള്‍ മാപ്പ് ചതിച്ചു ; വര്‍ക്കലയില്‍ കാര്‍ അപകടത്തില്‍പെട്ടു

കേരളത്തിലേക്ക് കര്‍ണാടക മദ്യം കടത്താൻ ശ്രമം ; 172.8 ലിറ്ററുമായി കാര്‍ യാത്രികര്‍ അറസ്റ്റില്‍

കേരളത്തിലേക്ക് കര്‍ണാടക മദ്യം കടത്താൻ ശ്രമം ; 172.8 ലിറ്ററുമായി കാര്‍ യാത്രികര്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021