• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും പാൽ കുടിക്കരുത്…. !

by Web Desk 05 - News Kerala 24
September 10, 2023 : 9:04 pm
in Health, News
0
A A
0
ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും പാൽ കുടിക്കരുത്…. !

ഏത് കാലാവസ്ഥയിലും രാത്രി ഉറങ്ങുംമുമ്പ് പാല് കുടിക്കുന്ന ശീലം കുട്ടിക്കാലം മുതലേ നമ്മുടെ ദിനചര്യയിലുണ്ട്. പാല്‍ കുടിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട് എന്നാല്‍ അതുപോലെ ചില ദോഷങ്ങളുമുണ്ട്. പാലില്‍ ലാക്ടോസും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇവര്‍ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് അവരുടെ അസുഖത്തെ കൂടുതല്‍ വഷളാക്കും. പാലില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ചിലരില്‍ ഗ്യാസ്, വയറ്റില്‍ നീര്, വയറിളക്കം എന്നിവയ്ക്ക് കാരണമാക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ അവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും.

പാലില്‍ കലോറി കൂടുതലാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി പാല്‍ കുടിക്കുന്നത് ഒഴിവാക്കുക. ഉറങ്ങാന്‍ ബുദ്ധിമുട്ട്: പാലില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളെ ഉറങ്ങാന്‍ സഹായിക്കും. എന്നാല്‍ ചിലര്‍ക്ക് ഇതിലൂടെ ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് ഇത്തരക്കാര്‍ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കണം. പാല്‍ കുടിക്കുമ്പോള്‍ ചിലര്‍ക്ക് കഫക്കെട്ട് ഉണ്ടാകും. ഇതിലൂടെ മൂക്കടപ്പും മൂക്കൊലിപ്പും ഉണ്ടാകാം. ഇത് ഉറക്കത്തില്‍ അസ്വസ്ഥതയുണ്ടാക്കാം. അതുകൊണ്ട് കഫത്തിന്റെ പ്രശ്നം ഉള്ളവര്‍ രാത്രിയില്‍ പാല്‍ കുടിക്കരുത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല ; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

Next Post

പുന:സംഘടിപ്പിച്ച ഏരിയാകമ്മിറ്റി പ്രവർത്തനം മരവിപ്പിച്ചു ; ചെർപ്പുളശ്ശേരി സിപിഎമ്മിൽ വീണ്ടും നടപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കള്ളുഷാപ്പ് തുറക്കാന്‍ സിപിഎം നേതാവ് 5 ലക്ഷം രൂപ വാങ്ങിയതായി പരാതി

പുന:സംഘടിപ്പിച്ച ഏരിയാകമ്മിറ്റി പ്രവർത്തനം മരവിപ്പിച്ചു ; ചെർപ്പുളശ്ശേരി സിപിഎമ്മിൽ വീണ്ടും നടപടി

ഗൂഗിള്‍ മാപ്പ് ചതിച്ചു ; വര്‍ക്കലയില്‍ കാര്‍ അപകടത്തില്‍പെട്ടു

ഗൂഗിള്‍ മാപ്പ് ചതിച്ചു ; വര്‍ക്കലയില്‍ കാര്‍ അപകടത്തില്‍പെട്ടു

കേരളത്തിലേക്ക് കര്‍ണാടക മദ്യം കടത്താൻ ശ്രമം ; 172.8 ലിറ്ററുമായി കാര്‍ യാത്രികര്‍ അറസ്റ്റില്‍

കേരളത്തിലേക്ക് കര്‍ണാടക മദ്യം കടത്താൻ ശ്രമം ; 172.8 ലിറ്ററുമായി കാര്‍ യാത്രികര്‍ അറസ്റ്റില്‍

അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമം ; പീഡനക്കേസ് പ്രതി അറസ്റ്റില്‍

അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമം ; പീഡനക്കേസ് പ്രതി അറസ്റ്റില്‍

മഹാരാഷ്ട്രയിൽ ലിഫ്റ്റ് തകർന്ന് ആറ് മരണം

മഹാരാഷ്ട്രയിൽ ലിഫ്റ്റ് തകർന്ന് ആറ് മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021