• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആഭ്യന്തര വിനോദ സഞ്ചാരമേഖലയിൽ വൻവർധനയെന്ന് പി.എ മുഹമ്മദ് റിയാസ്

by Web Desk 05 - News Kerala 24
September 16, 2023 : 8:30 pm
in Kerala, News
Reading Time: 1 min read
0
A A
0
ആഭ്യന്തര വിനോദ സഞ്ചാരമേഖലയിൽ വൻവർധനയെന്ന് പി.എ മുഹമ്മദ് റിയാസ്

കൊച്ചി: കോവിഡിന് ശേഷം കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരമേഖലയില്‍ വന്‍വര്‍ദ്ധനയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മറൈന്‍ഡ്രൈവില്‍ ആരംഭിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ 2022 ലും 2023 ആദ്യ പാദത്തിലും റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായത്. 2022 ജനുവരി മുതല്‍ ജൂണ്‍ വരെ 88,95,593 വിനോദ സഞ്ചാരികളും 2023 ല്‍ ഇതേ കാലയളവില്‍ 10,683,643 വിനോദ സഞ്ചാരികളും കേരളത്തില്‍ എത്തി. 20 ശതമാനം വര്‍ദ്ധനയാണ് ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ ഉണ്ടായത്.

ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം ആഭ്യന്തര വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതലായി എത്തിയിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. 22,16,250 സഞ്ചാരികള്‍ എത്തിയിട്ടുണ്ട്. 2022 ന് ആദ്യപകുതിയില്‍ 1,05,960 ഉം 2023 ഈ കാലയളവില്‍ 2,87,730 സഞ്ചാരികളും എത്തി. കേരളത്തിന്റെ ഇഷ്ടവിനോദമായ വള്ളംകളിയുടെ ആവേശം ലോകത്ത് ആകമാനം പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന് രൂപം നല്‍കിയിരിക്കുന്നത്. വലിയ രീതിയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സി.ബി.എല്‍ വഴി സാധിക്കും. വളരെ വിപുലമായി സംഘടിപ്പിക്കുന്ന സി.ബി.എല്‍ മൂന്നാം പതിപ്പ് ഉത്തര മലബാറിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തില്‍ ചെറുവള്ളങ്ങളുടെ മത്സരം സംഘടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് സി.ബി.എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ തട്ടിക്കൊണ്ടു പോകൽ ; നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

Next Post

കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ശരീരഭാരം കൂടുമോ?

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ശരീരഭാരം കൂടുമോ?

കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ശരീരഭാരം കൂടുമോ?

പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ  പിടിയിൽ

പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ

പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നും ; അലൻസിയറിനെതിരെ ഉമ തൊമസ്

പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നും ; അലൻസിയറിനെതിരെ ഉമ തൊമസ്

സൈബർ അധിക്ഷേപം ; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി

സൈബർ അധിക്ഷേപം ; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളി കോൺഗ്രസ് ; ഭരണഘടനയ്ക്ക് നേരെയുളള ആക്രമണമെന്ന് വിമർശനം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളി കോൺഗ്രസ് ; ഭരണഘടനയ്ക്ക് നേരെയുളള ആക്രമണമെന്ന് വിമർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021