• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ശരീരഭാരം കൂടുമോ?

by Web Desk 05 - News Kerala 24
September 16, 2023 : 8:46 pm
0
A A
0
കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ശരീരഭാരം കൂടുമോ?

വേനല്‍ക്കാലത്ത് അതിരൂക്ഷമായ ചൂടിനെ ശമിപ്പിക്കാന്‍ എല്ലാവരും വിവിധ വഴികള്‍ തേടുന്ന സമയമാണ്. ശരീരം തണുപ്പിക്കാന്‍ ആവശ്യമായ പഴങ്ങളും പാനീയങ്ങളും അങ്ങനെ എല്ലാ മാര്‍ഗങ്ങളും എല്ലാവരും തേടുന്നുണ്ട്. ശരീരം തണുപ്പിക്കാനും ക്ഷീണം അകറ്റാനും പലരും നിര്‍ദേശിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് വേനല്‍ സമയത്ത് ഇത് കുടിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് കരിമ്പ് ജ്യൂസ് കുടിക്കാമോ? ഈ ജ്യൂസ് കുടിച്ചാല്‍ വണ്ണം കൂടുമോ? അങ്ങനെ നിരവധി ചോദ്യങ്ങള്‍ അവരുടെ മനസിലുണ്ടാകും. അത്തരക്കാര്‍ക്ക് സഹായകമാകുന്ന കാര്യങ്ങളാണ് ഇനി പറയുന്നത്.

240 മില്ലി കരിമ്പ് ജ്യൂസില്‍ 250 കലോറി അടങ്ങിയിട്ടുണ്ട്. 30 ഗ്രാം പഞ്ചസാരയും അതില്‍ അടങ്ങിയിരിക്കുന്നു. കരിമ്പിന്‍ ജ്യൂസില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍സ്, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം, ഇരുമ്പിന്റെ അംശം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഓരോ ഗ്ലാസ് കരിമ്പ് ജ്യൂസിലും 13 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം ശരീരത്തിന് ആവശ്യമായ ഫൈബറിന്റെ 52 ശതമാനമാണിത്. കരിമ്പിന്‍ ജ്യൂസില്‍ കൊഴുപ്പ് കുറവാണ്. പൊതുവെ കരിമ്പിന്‍ ജ്യൂസ് നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണെന്നാണ് പറയുന്നത്. കൊഴുപ്പ് കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കരിമ്പിന്‍ ജ്യൂസ് നല്ലൊരു പാനീയമാണെന്നാണ് ഫിറ്റ്‌നസ് പരിശീലകര്‍ പറയുന്നത്. എന്നിരുന്നാലും ഇത്തരക്കാര്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കും മുന്‍പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഭ്യന്തര വിനോദ സഞ്ചാരമേഖലയിൽ വൻവർധനയെന്ന് പി.എ മുഹമ്മദ് റിയാസ്

Next Post

പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ  പിടിയിൽ

പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ

പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നും ; അലൻസിയറിനെതിരെ ഉമ തൊമസ്

പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നും ; അലൻസിയറിനെതിരെ ഉമ തൊമസ്

സൈബർ അധിക്ഷേപം ; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി

സൈബർ അധിക്ഷേപം ; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളി കോൺഗ്രസ് ; ഭരണഘടനയ്ക്ക് നേരെയുളള ആക്രമണമെന്ന് വിമർശനം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളി കോൺഗ്രസ് ; ഭരണഘടനയ്ക്ക് നേരെയുളള ആക്രമണമെന്ന് വിമർശനം

നിപ : കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം 18ന് ജില്ലയിലെത്തും

നിപ : കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം 18ന് ജില്ലയിലെത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In