• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആർ.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ – മല്ലികാർജുൻ ഖാർഗെ

by Web Desk 04 - News Kerala 24
September 24, 2023 : 5:40 pm
0
A A
0
ആർ.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ – മല്ലികാർജുൻ ഖാർഗെ

ന്യുഡൽഹി: ആർ.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗാന്ധി സ്വപ്നം കണ്ടത് സ്ത്രീ-പുരുഷ സമത്വമുള്ള ഇന്ത്യയെയാണ്. ആർ.എസ്. എസ് നേതാക്കൾ ആരെങ്കിലും ജൻഡർ സമത്വത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ എന്നും ഖാർഗെ ചോദിച്ചു.

“സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷയായത് 1925ലാണ്. ഈ 100 വർഷത്തിനിടെ ആർ.എസ്.എസ് നേതൃത്വത്തിലേക്ക് സ്ത്രീകൾ വന്നിട്ടുണ്ടോ? പ്രസ്ഥാനത്തിൽ സ്ത്രീകൾക്ക് സ്ഥാനം നൽകാൻ കഴിയാത്തവർ എങ്ങനെയാണ് സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നത്”- മല്ലികാർജുൻ ഖാർഗെ ചോദിച്ചു.

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി (1966-ൽ ഇന്ദിരാഗാന്ധി) ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കർ (2009-ൽ മീരാ കുമാർ), ആദ്യ വനിത കാബിനറ്റ് മന്ത്രി (1947-ൽ രാജ്കുമാരി അമൃത് കൗർ), ആദ്യ വനിത മുഖ്യമന്ത്രി (1963-ൽ സുചേത കൃപലാനി), ആദ്യ വനിത ഗവർണർ (1947-ൽ സരോജിനി നായിഡു), ആദ്യ വനിത രാഷ്ട്രപതി (2007-ൽ പ്രതിഭാ പാട്ടീൽ) എന്നിവർ കോൺഗ്രസിന്‍റെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ അവർ ക്ഷണിക്കാത്തതിന് കാരണം അവർ പട്ടികവർഗ വിഭാഗത്തിൽ നിന്നായതുകൊണ്ടാണ്. ദ്രൗപതി മുർമു തൊട്ടിരുന്നെങ്കിൽ അവർ കല്ല് ഗംഗാജലം കൊണ്ട് കഴുകുമായിരുന്നു. എസ്‌.സി-എസ്‌.ടിയെ തൊട്ടുകൂടാത്തവരായാണ് ബി.ജെ.പി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്ത്രീകളെ ഉപയോഗിക്കുകയാണ്. 2029ന് മുമ്പ് വനിതാ സംവരണം നടപ്പാക്കില്ലെന്നും പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗസമത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും നേതാവായി മോദിയെ ഉയർത്തിക്കാട്ടാൻ ബി.ജെ.പി വനിതാ സംവരണ ബിൽ കൊണ്ടുവരുമ്പോൾ ബി.ജെ.പിയുടെ പാർലമെന്റംഗം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച വനിതാ ഗുസ്തിക്കാരുടെ പ്രതിഷേധത്തിലും ഉന്നാവോ, ഹത്രാസ് എന്നിവിടങ്ങളിലെ ബലാത്സംഗ-കൊലപാതക കേസുകളിലുമുള്ള പ്രധാനമന്ത്രിയുടെ മൗനത്തെയും മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു.ന്യുഡൽഹി: ആർ.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗാന്ധി സ്വപ്നം കണ്ടത് സ്ത്രീ-പുരുഷ സമത്വമുള്ള ഇന്ത്യയെയാണ്. ആർ.എസ്. എസ് നേതാക്കൾ ആരെങ്കിലും ജൻഡർ സമത്വത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ എന്നും ഖാർഗെ ചോദിച്ചു.

“സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷയായത് 1925ലാണ്. ഈ 100 വർഷത്തിനിടെ ആർ.എസ്.എസ് നേതൃത്വത്തിലേക്ക് സ്ത്രീകൾ വന്നിട്ടുണ്ടോ? പ്രസ്ഥാനത്തിൽ സ്ത്രീകൾക്ക് സ്ഥാനം നൽകാൻ കഴിയാത്തവർ എങ്ങനെയാണ് സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നത്”- മല്ലികാർജുൻ ഖാർഗെ ചോദിച്ചു.

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി (1966-ൽ ഇന്ദിരാഗാന്ധി) ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കർ (2009-ൽ മീരാ കുമാർ), ആദ്യ വനിത കാബിനറ്റ് മന്ത്രി (1947-ൽ രാജ്കുമാരി അമൃത് കൗർ), ആദ്യ വനിത മുഖ്യമന്ത്രി (1963-ൽ സുചേത കൃപലാനി), ആദ്യ വനിത ഗവർണർ (1947-ൽ സരോജിനി നായിഡു), ആദ്യ വനിത രാഷ്ട്രപതി (2007-ൽ പ്രതിഭാ പാട്ടീൽ) എന്നിവർ കോൺഗ്രസിന്‍റെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ അവർ ക്ഷണിക്കാത്തതിന് കാരണം അവർ പട്ടികവർഗ വിഭാഗത്തിൽ നിന്നായതുകൊണ്ടാണ്. ദ്രൗപതി മുർമു തൊട്ടിരുന്നെങ്കിൽ അവർ കല്ല് ഗംഗാജലം കൊണ്ട് കഴുകുമായിരുന്നു. എസ്‌.സി-എസ്‌.ടിയെ തൊട്ടുകൂടാത്തവരായാണ് ബി.ജെ.പി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്ത്രീകളെ ഉപയോഗിക്കുകയാണ്. 2029ന് മുമ്പ് വനിതാ സംവരണം നടപ്പാക്കില്ലെന്നും പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും നേതാവായി മോദിയെ ഉയർത്തിക്കാട്ടാൻ ബി.ജെ.പി വനിതാ സംവരണ ബിൽ കൊണ്ടുവരുമ്പോൾ ബി.ജെ.പിയുടെ പാർലമെന്റംഗം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച വനിതാ ഗുസ്തിക്കാരുടെ പ്രതിഷേധത്തിലും ഉന്നാവോ, ഹത്രാസ് എന്നിവിടങ്ങളിലെ ബലാത്സംഗ-കൊലപാതക കേസുകളിലുമുള്ള പ്രധാനമന്ത്രിയുടെ മൗനത്തെയും മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യയിലെ കുർസ്‌ക് നഗരത്തിൽ വീണ്ടും ഉക്രൈൻ ഡ്രോൺ ആക്രമണം

Next Post

‘പണ്ട് അധികാരത്തിനായി ബി.ജെ.പിയുടെ വാതിൽ മുട്ടിയപ്പോൾ അദ്ദേഹത്തിന്‍റെ സെക്യുലറിസം എവിടെയായിരുന്നു’; സഖ്യത്തെ വിമർശിച്ച സിദ്ധരാമയ്യയോട് ജെ.ഡി.എസ് നേതാവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘പണ്ട് അധികാരത്തിനായി ബി.ജെ.പിയുടെ വാതിൽ മുട്ടിയപ്പോൾ അദ്ദേഹത്തിന്‍റെ സെക്യുലറിസം എവിടെയായിരുന്നു’; സഖ്യത്തെ വിമർശിച്ച സിദ്ധരാമയ്യയോട് ജെ.ഡി.എസ് നേതാവ്

'പണ്ട് അധികാരത്തിനായി ബി.ജെ.പിയുടെ വാതിൽ മുട്ടിയപ്പോൾ അദ്ദേഹത്തിന്‍റെ സെക്യുലറിസം എവിടെയായിരുന്നു'; സഖ്യത്തെ വിമർശിച്ച സിദ്ധരാമയ്യയോട് ജെ.ഡി.എസ് നേതാവ്

ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്കെന്ന്

ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്കെന്ന്

ഉത്തരം ശരിയായിട്ടും നഷ്ടമായത്​ ആറ്​ കോടി; കോൻ ബനേഗ ക്രോർപതിയിലെ ‘നിർഭാഗ്യവാനായ’ മത്സരാർഥി ഇവിടെയുണ്ട്

ഉത്തരം ശരിയായിട്ടും നഷ്ടമായത്​ ആറ്​ കോടി; കോൻ ബനേഗ ക്രോർപതിയിലെ ‘നിർഭാഗ്യവാനായ’ മത്സരാർഥി ഇവിടെയുണ്ട്

‘സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും’; കാരണം പറഞ്ഞ് ചിത്ര

'സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും'; കാരണം പറഞ്ഞ് ചിത്ര

പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ

പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In