• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉത്തരം ശരിയായിട്ടും നഷ്ടമായത്​ ആറ്​ കോടി; കോൻ ബനേഗ ക്രോർപതിയിലെ ‘നിർഭാഗ്യവാനായ’ മത്സരാർഥി ഇവിടെയുണ്ട്

by Web Desk 04 - News Kerala 24
September 24, 2023 : 6:06 pm
in India, News
Reading Time: 1 min read
0
A A
0
ഉത്തരം ശരിയായിട്ടും നഷ്ടമായത്​ ആറ്​ കോടി; കോൻ ബനേഗ ക്രോർപതിയിലെ ‘നിർഭാഗ്യവാനായ’ മത്സരാർഥി ഇവിടെയുണ്ട്

പ്രശസ്ത ടെലിവിഷൻ ഗെയിം ഷോയായ കോൻ ബനേഗ ക്രോർപതിയിൽ ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ദിവസങ്ങളാണ്​ കടന്നുപോയത്​. ഒറ്റ ചോദ്യത്തിന്‍റെ പേരിൽ ആറ്​ കോടി നഷ്ടമായ മത്സരാർഥിക്ക്​ ഒരുകോടിയുടെ ഭാഗ്യ സമ്മാനവും ഇത്തവണ ലഭിച്ചു. ജസ്‌നില്‍ കുമാർ എന്നയാൾക്കാണ്​ ശരിയുത്തരം പറഞ്ഞിട്ടും ആറ്​ കോടി നഷ്ടമായത്​.

കെ.സി.ബിയുടെ 15ാം സീസണിലാണ്​ നാടകീയ രംഗങ്ങൾ അരങ്ങേറിയത്​. ഏഴ് കോടി രൂപയുടെ 16-ാമത്തെ ചോദ്യത്തിലാണ് ജസ്‌നില്‍ കെ.സി.ബിയിലെ മത്സരം ഉപേക്ഷിച്ചത്. അതുവരെ ഒരുകോടി രൂപ നേടിയ ജസ്നിലിന്​ ഏഴ്​ കോടി നേടാനുള്ള അവസരമായിരുന്നു ഈ ചോദ്യത്തിൽ ഉണ്ടായിരുന്നത്​. താഴെപ്പറയുന്നവയില്‍ ഏത് ഇനത്തിലാണ് ഇന്ത്യന്‍ വംശജയായ ലീന ഗേഡ് വിജയം കൈവരിച്ച് ആദ്യ വനിതാ റേസ് എഞ്ചിനീയര്‍ എന്ന പദവി സ്വന്തമാക്കിയത് എന്നായിരുന്നു ചോദ്യം. എ) ഇന്ത്യനാപൊളിസ് 500 ബി) 24 ഹവേഴ്‌സ് ഓഫ് ലെ മാന്‍സ് സി) 12 ഹവേഴ്‌സ് ഓഫ് സെബ്രിംഗ് ഡി) മൊണാക്കോ ഗ്രാന്‍ഡ് പ്രിക്‌സ് എന്നിവയായിരുന്നു ഓപ്​ഷൻസ്​.

എന്നാല്‍ ചോദ്യത്തിന്റെ ശരിയായ ഉത്തരം അറിയാത്തതിനാല്‍, മത്സരം ക്വിറ്റ് ചെയ്യുകയാണെന്ന് ജസ്‌നില്‍ പറഞ്ഞു. മത്സരം ഉപേക്ഷിച്ചെങ്കിലും ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ അവതാരകനായ നടൻ അമിതാഭ്​ ബച്ചൻ ആവശ്യപ്പെട്ടു. ഓപ്ഷന്‍ ബി ആണ് ജസ്‌നില്‍ പറഞ്ഞത്. ഈ ഉത്തരം ശരിയായിരുന്നു. ജസ്‌നില്‍ പറഞ്ഞ ഉത്തരം ശരിയായിരുന്നുവെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. മത്സരം തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് ഏഴ് കോടി രൂപ നേടാമായിരുന്നുവെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

മത്സരം കഴിഞ്ഞ്​ അമിതാഭ് ബച്ചന്‍ ജസ്‌നിലെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു. ഇത്രയും വലിയ വിജയം സ്വന്തമാക്കിയ ഈ നിമിഷത്തില്‍ എന്താണ് തോന്നുന്നതെന്ന് ഷോയുടെ ആങ്കറായ അമിതാ ബച്ചന്‍ ജസ്‌നിനോട് ചോദിച്ചു, ‘സാര്‍, കെബിസിയെ കുറിച്ച് അറിയുന്നത് മുതല്‍, ഈ സ്റ്റേജില്‍ എത്തുക എന്നത് എന്റെ സ്വപ്നമായിരുന്നു. 2011 മുതല്‍, ഞാന്‍ ഇവിടെ വരാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ കഠിനമായി പരിശ്രമിച്ചു. കെബിസിക്കായി നിരന്തരം ശ്രമിച്ചു, ജസ്‌നില്‍ കുമാര്‍ പറഞ്ഞു.

‘ആളുകള്‍ എന്നെ പരിഹസിച്ചിരുന്നു, പക്ഷേ ഒരു ദിവസം ഞാന്‍ ഈ പരിഹാസച്ചിരി മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒരു ദിവസം എന്റെ ജീവിതം മുഴുവന്‍ മാറുമെന്ന് ഞാന്‍ സ്വപ്നം കണ്ടു.’ ജസ്‌നില്‍ പറഞ്ഞു. 5 വയസ്സുള്ള മകന്‍ തന്നെ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രചോദിപ്പിച്ചതെങ്ങനെയാണെന്നും ജസ്‌നില്‍ പറഞ്ഞു. ‘

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്കെന്ന്

Next Post

‘സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും’; കാരണം പറഞ്ഞ് ചിത്ര

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും’; കാരണം പറഞ്ഞ് ചിത്ര

'സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും'; കാരണം പറഞ്ഞ് ചിത്ര

പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ

പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ

എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടിയുമായി മന്ത്രി

എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടിയുമായി മന്ത്രി

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: മന്ത്രി കൃഷ്‌ണൻകുട്ടി

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: മന്ത്രി കൃഷ്‌ണൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021