• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: പി.ആർ.ജിജോയ് ഇന്ന് ചുമതലയേൽക്കും

by Web Desk 04 - News Kerala 24
September 25, 2023 : 8:21 am
in Kerala, News
0
A A
0
കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: പി.ആർ.ജിജോയ് ഇന്ന് ചുമതലയേൽക്കും

പാമ്പാടി ∙ തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ഇന്നു രാവിലെ 10നു ചുമതലയേൽക്കും.2014 മുതൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) അസോഷ്യേറ്റ് പ്രഫസറാണ്.17 മാസമായി ചലച്ചിത്രവിഭാഗം ഡീനുമാണ്.യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഷെയ്ക്സ്പിയർ തിയറ്ററിന്റെ ഭാഗമായി 2000 മുതൽ 2010 വരെ പ്രവർത്തിച്ചു. വിദേശരാജ്യങ്ങളിലടക്കം 400 തിയറ്റർ ഷോകളുടെ ഭാഗമായി. സ്കൂൾ ഓഫ് ‍ഡ്രാമയിൽനിന്നു തിയറ്റർ ആർട്സിൽ ബിരുദവും പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നു റാങ്കോടെ ഡ്രാമ ആൻഡ് തിയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഎഫിലും കരസ്ഥമാക്കി. 55 സിനിമകളിലും 25 ഹ്രസ്വചിത്രങ്ങളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്.

ലക്ഷ്യം രാജ്യാന്തര നിലവാരം: ജിജോയ്

കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുകയാണു ലക്ഷ്യമെന്നു ജിജോയ് പറഞ്ഞു. മികച്ച അധ്യാപകരുടെ സേവനം ലഭ്യമാക്കും.വിദ്യാർഥികൾക്കു വിദേശ രാജ്യങ്ങളിൽ പോയി തിയറ്റർ അനുഭവം മനസ്സിലാക്കാൻ അവസരമൊരുക്കും. വിദേശ സർവകലാശാലകളിലെ വിദ്യാർഥികളെ ഇവിടേക്കെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രെയ്നിൽ ആയുധക്കച്ചവട താൽപര്യം അരുത് : മാർപാപ്പ

Next Post

നബിദിനം: പൊതു അവധി 28ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നബിദിനം: പൊതു അവധി 28ന്

നബിദിനം: പൊതു അവധി 28ന്

ഖലിസ്ഥാൻ ഭീകരർക്കെതിരെ കൂടുതൽ നടപടി; ഒസിഐ കാർഡ് റദ്ദാക്കും

ഖലിസ്ഥാൻ ഭീകരർക്കെതിരെ കൂടുതൽ നടപടി; ഒസിഐ കാർഡ് റദ്ദാക്കും

തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു

തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു

ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021