• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഖലിസ്ഥാൻ ഭീകരർക്കെതിരെ കൂടുതൽ നടപടി; ഒസിഐ കാർഡ് റദ്ദാക്കും

by Web Desk 04 - News Kerala 24
September 25, 2023 : 8:51 am
in News, World
Reading Time: 1 min read
0
A A
0
ഖലിസ്ഥാൻ ഭീകരർക്കെതിരെ കൂടുതൽ നടപടി; ഒസിഐ കാർഡ് റദ്ദാക്കും

ന്യൂഡൽഹി ∙ വിദേശരാജ്യങ്ങളിലെ ഖലിസ്ഥാൻ ഭീകരരുടെ ഓവർസീസ് ഇന്ത്യൻ സിറ്റിസൻഷിപ് കാർഡുകൾ (ഒസിഐ കാർഡ്) റദ്ദാക്കിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള നീക്കങ്ങൾ തുടങ്ങി. ഖലിസ്ഥാൻവാദി ഗുർപട്‌വന്ത് സിങ് പന്നുവിന്റെ സ്വത്ത് കണ്ടുകെട്ടിയതിനുപിന്നാലെ മറ്റു 19 പേരുടെകൂടി സ്വത്തുവിവരങ്ങൾ ശേഖരിക്കുന്നുണ്ട്.ഒസിഐ കാർഡ് റദ്ദാക്കിയാൽ ഇവർക്ക് ഇന്ത്യയിലേക്കു വരാനാവില്ല. ഇതെക്കുറിച്ചു വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ പൗരത്വമില്ലാത്ത ഇന്ത്യക്കാർക്കു നൽകുന്ന ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിലേക്കു വരാൻ ആജീവനാന്ത വീസ ലഭ്യമാണ്. മറ്റു വിദേശികളെപ്പോലെ ഇന്ത്യയിൽ വന്നാൽ വിവരങ്ങൾ അധികൃതരെ അറിയിക്കേണ്ട. ഇന്ത്യയിൽ സ്വത്തു വാങ്ങാനും കൈമാറ്റം ചെയ്യാനും കഴിയും. ഈ കാർഡ് റദ്ദാക്കുന്നതോടെ ഖലിസ്ഥാൻവാദികൾക്ക് ഇന്ത്യയിൽ വന്നു പ്രവർത്തിക്കാനാവില്ലെന്നതാണു സർക്കാരിനെ ഈ വഴിക്കു നീങ്ങാൻ പ്രേരിപ്പിക്കുന്നത്. കാനഡ, യുകെ, യുഎസ്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, യുഎഇ എന്നീ രാജ്യങ്ങളിലുള്ള ഖലിസ്ഥാൻവാദികളുടെ സ്വത്തുവിവരങ്ങളാണു ശേഖരിക്കുന്നത്.

കാനഡയ്ക്ക് യുഎസ് രഹസ്യവിവരം നൽകി

ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനുശേഷം, ഇന്ത്യയുടെ പങ്കു സംശയിക്കാവുന്ന രഹസ്യവിവരങ്ങൾ കാനഡയ്ക്കു യുഎസ് കൈമാറിയിരുന്നെന്നു ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണം കാനഡയുടെ രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചതാണ് ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിക്കാൻ ബലമായതെങ്കിലും ഇതിനു പശ്ചാത്തലമൊരുക്കിയത് യുഎസ് നൽകിയ വിവരങ്ങളാണ്.ഇതിനിടെ, നിജ്ജാറിന്റെ മരണം സംബന്ധിച്ചു ‘വിശ്വസനീയമായ തെളിവ്’ ലഭിച്ചിട്ടുണ്ടെന്ന് കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നബിദിനം: പൊതു അവധി 28ന്

Next Post

തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു

തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു

ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വള്ളത്തിൽ നിന്നിറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോയി; മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ

വള്ളത്തിൽ നിന്നിറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോയി; മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ

മമതയ്ക്ക് സ്‌പെയിനില്‍ പോകാം പക്ഷേ ജനങ്ങളുടെ ‘പെയിന്‍’ അറിയില്ല: കോണ്‍ഗ്രസ്

മമതയ്ക്ക് സ്‌പെയിനില്‍ പോകാം പക്ഷേ ജനങ്ങളുടെ ‘പെയിന്‍’ അറിയില്ല: കോണ്‍ഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021