<strong>തിരുവനന്തപുരം </strong>∙ നബിദിനത്തിനുള്ള പൊതുഅവധി ഈ മാസം 28ന്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നബിദിനത്തിനു സർക്കാർ നേരത്തേ പ്രഖ്യാപിച്ച പൊതുഅവധി 27ന് ആയിരുന്നു.