• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു

by Web Desk 04 - News Kerala 24
September 25, 2023 : 9:15 am
0
A A
0
തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു

പട്ടാമ്പി (പാലക്കാട്) ∙ അടിസ്ഥാന വർഗത്തിന്റെയും തൊഴിലാളികളുടെയും ശബ്ദം കേരളത്തിന്റെ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്നു കേരള സ്റ്റേറ്റ് അനൗൺസേഴ്‌സ് യൂണിയൻ (കെഎസ്എയു) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.കാസർകോട് നടന്ന പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചതിനു ശേഷം ഉപഹാര സമർപ്പണത്തിനായി ക്ഷണിച്ച അനൗൺസറെ പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി ഏറെ ഗൗരവമുള്ളതും പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി.

തുടർച്ചയായി തൊഴിലാളിസമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന പ്രവണതയാണു മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നത്. എന്നും പൊതുസമൂഹത്തിന്റെ ചോദ്യങ്ങളെ ഭയപ്പെടുകയും മകളുടെ മാസപ്പടി വിഷയത്തിലടക്കം മൗനംപാലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അടിസ്ഥാന വർഗത്തിന്റെ ശബ്ദങ്ങൾ പോലും അലോസരമുണ്ടാക്കുന്നു എന്നതിന്റെ തെളിവാണു കാസർകോട്ടെ സംഭവമെന്നും യൂണിയൻ കുറ്റപ്പെടുത്തി. അനൗൺസ്മെന്റ് ഉപജീവനമാക്കിയ തൊഴിലാളികളുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപിക്കുന്ന സംഭവമാണു മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും മാപ്പു പറയണമെന്നും കെഎസ്എയു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യാഹു കൊല്ലിശേരി അധ്യക്ഷനായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഖലിസ്ഥാൻ ഭീകരർക്കെതിരെ കൂടുതൽ നടപടി; ഒസിഐ കാർഡ് റദ്ദാക്കും

Next Post

ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വള്ളത്തിൽ നിന്നിറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോയി; മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ

വള്ളത്തിൽ നിന്നിറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോയി; മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ

മമതയ്ക്ക് സ്‌പെയിനില്‍ പോകാം പക്ഷേ ജനങ്ങളുടെ ‘പെയിന്‍’ അറിയില്ല: കോണ്‍ഗ്രസ്

മമതയ്ക്ക് സ്‌പെയിനില്‍ പോകാം പക്ഷേ ജനങ്ങളുടെ ‘പെയിന്‍’ അറിയില്ല: കോണ്‍ഗ്രസ്

ലൈം​ഗികാതിക്രമ കേസ്: വ്ലോ​ഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ

ലൈം​ഗികാതിക്രമ കേസ്: വ്ലോ​ഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In