• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

by Web Desk 04 - News Kerala 24
September 25, 2023 : 9:25 am
0
A A
0
ബ്രിജ്ഭൂഷണിനെതിരെ എല്ലാ തെളിവുമുണ്ട്: ഡൽഹി പൊലീസ്

ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി റൗസ് അവന്യു കോടതിയിൽ കടുത്ത ആരോപണങ്ങളുമായി ഡൽഹി പൊലീസ്. പീഡനക്കേസിൽ ബ്രിജ്ഭൂഷണിന് എതിരെ എല്ലാ തെളിവുകളുമുണ്ടെന്നും വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷൺ പാഴാക്കിയില്ലെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയാണു ഡൽഹി പൊലീസിനുവേണ്ടി ഹാജരായത്.കസഖ്സ്ഥാൻ, മംഗോളിയ, ബെള്ളാരി, ന്യൂഡൽഹി എന്നിവിടങ്ങളിൽവച്ച് താൻ ചെയ്ത പ്രവൃത്തികളെക്കുറിച്ചു ബ്രിജ്ഭൂഷണിനു നല്ല ബോധ്യമുണ്ടായിരുന്നു. തജിക്കിസ്ഥാനിൽവച്ചു ബ്രിജ്ഭൂഷൺ ഒരു വനിതാ ഗുസ്തിതാരത്തെ ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചെന്നും ശ്രീവാസ്തവ കോടതിയിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു

Next Post

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വള്ളത്തിൽ നിന്നിറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോയി; മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ

വള്ളത്തിൽ നിന്നിറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോയി; മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ

മമതയ്ക്ക് സ്‌പെയിനില്‍ പോകാം പക്ഷേ ജനങ്ങളുടെ ‘പെയിന്‍’ അറിയില്ല: കോണ്‍ഗ്രസ്

മമതയ്ക്ക് സ്‌പെയിനില്‍ പോകാം പക്ഷേ ജനങ്ങളുടെ ‘പെയിന്‍’ അറിയില്ല: കോണ്‍ഗ്രസ്

ലൈം​ഗികാതിക്രമ കേസ്: വ്ലോ​ഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ

ലൈം​ഗികാതിക്രമ കേസ്: വ്ലോ​ഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ

തിരുവഞ്ചൂരിന്റെ ചതി: ജോപ്പന്റെ വെളിപ്പെടുത്തൽ 
ഉമ്മൻചാണ്ടിയും ശരിവച്ചു

തിരുവഞ്ചൂരിന്റെ ചതി: ജോപ്പന്റെ വെളിപ്പെടുത്തൽ 
ഉമ്മൻചാണ്ടിയും ശരിവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In