• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവഞ്ചൂരിന്റെ ചതി: ജോപ്പന്റെ വെളിപ്പെടുത്തൽ 
ഉമ്മൻചാണ്ടിയും ശരിവച്ചു

by Web Desk 04 - News Kerala 24
September 25, 2023 : 11:17 am
in Kerala, News
Reading Time: 1 min read
0
A A
0
തിരുവഞ്ചൂരിന്റെ ചതി: ജോപ്പന്റെ വെളിപ്പെടുത്തൽ 
ഉമ്മൻചാണ്ടിയും ശരിവച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിപദം കൈക്കലാക്കാൻ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വഴിവിട്ട നീക്കം നടത്തിയെന്ന ടെനി ജോപ്പന്റെ വെളിപ്പെടുത്തലിന്‌ ഉമ്മൻചാണ്ടിയുടെ സാക്ഷ്യം. തന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ജോപ്പനെ അറസ്റ്റു ചെയ്യുന്നത്‌ തിരുവഞ്ചൂർ അറിയിച്ചിരുന്നില്ലെന്ന്‌ ഉമ്മൻചാണ്ടി വ്യക്തമാക്കുന്നു. ആത്മകഥ ‘കാലം സാക്ഷി’യിലാണ്‌ മുഖ്യമന്ത്രിയായിരിക്കെ തനിക്കെതിരെ പാർടിക്കുള്ളിലുണ്ടായ ഗൂഢാലോചന ശരിവയ്‌ക്കുന്ന വിവരങ്ങൾ പങ്കുവച്ചത്‌.

മുഖ്യമന്ത്രിയെ അറിയിക്കാതെ തന്നെ അറസ്റ്റ്‌ ചെയ്‌തതിനുപിന്നിൽ തിരുവഞ്ചൂരായിരുന്നുവെന്ന്‌ കഴിഞ്ഞദിവസമാണ് ജോപ്പൻ വെളിപ്പെടുത്തിയത്‌. അറസ്റ്റിനെക്കുറിച്ച്‌ താൻ അറിഞ്ഞില്ലെന്ന്‌ ഇപ്പോൾ തിരുവഞ്ചൂർ പറയുന്നത്‌ പച്ചക്കള്ളമാണെന്നും ജോപ്പൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ പുറത്താക്കി കസേരപിടിക്കാനുള്ള അട്ടിമറി നീക്കമായിരുന്നുവെന്നാണ്‌ ജോപ്പന്റെ ആരോപണം. ഉമ്മൻചാണ്ടിയുമായി ആലോചിച്ചശേഷമാണ് ജോപ്പനെ അറസ്റ്റു ചെയ്തതെന്നാണ്‌ വി ഡി സതീശന്റെയും തിരുവഞ്ചൂരിന്റെയും അവകാശവാദം.

താൻ അറിയാതെ നടന്ന ജോപ്പന്റെ അറസ്റ്റിനെ തനിക്കെതിരെ തിരിക്കാൻ നോക്കിയതിന്റെ അരിശം കാലം സാക്ഷിയിലെ ഉമ്മൻചാണ്ടിയുടെ വാക്കുകളിൽ വ്യക്തം. പൊതുജന സമ്പർക്കത്തിന്റെ പേരിൽ തനിക്ക്‌ ലഭിച്ച യുഎൻ അവാർഡ്‌ വാങ്ങാൻ ബഹ്‌റൈനിലേക്കുപോയ സമയത്ത്‌ നടന്ന നാടകങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്.
താൻ ബഹ്‌റൈനിലായിരുന്ന സമയത്ത്‌ പിഎ ആയ ടെനി ജോപ്പനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

തിരുവഞ്ചൂർ രാധാകൃഷ്‌ണനായിരുന്നു അപ്പോൾ അഭ്യന്തരവകുപ്പിന്റെ ചുമതല. അറസ്റ്റിനെപ്പറ്റി തന്നോട്‌ പറഞ്ഞിരുന്നില്ല. പറഞ്ഞാലും നീതിനിർവഹണത്തിന്‌ തടസ്സമാകുന്ന ഒന്നും താൻ ചെയ്യുമായിരുന്നില്ല. പക്ഷേ, പറഞ്ഞില്ല. താൻ അതേപ്പറ്റി ചോദിക്കാനും പോയില്ല. തന്റെ അറിവോടെയാണ്‌ ജോപ്പന്റെ അറസ്റ്റ്‌ എന്നാണ്‌ എല്ലാവരും ധരിച്ചതെന്നും വല്ലാത്ത രോഷത്തോടെ ഉമ്മൻചാണ്ടി വിവരിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈം​ഗികാതിക്രമ കേസ്: വ്ലോ​ഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ

Next Post

രാഘവ് ഛദ്ദയും പരിണീതി ചോപ്രയും വിവാഹിതരായി; ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാഘവ് ഛദ്ദയും പരിണീതി ചോപ്രയും വിവാഹിതരായി; ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

രാഘവ് ഛദ്ദയും പരിണീതി ചോപ്രയും വിവാഹിതരായി; ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

തെരുവുനായ്​ തീവ്ര വാക്സിനേഷൻ യജ്ഞത്തിന് തുടക്കം

തെരുവുനായ്​ തീവ്ര വാക്സിനേഷൻ യജ്ഞത്തിന് തുടക്കം

കൊലപാതകശ്രമം: പ്രതി അറസ്​റ്റിൽ

കൊലപാതകശ്രമം: പ്രതി അറസ്​റ്റിൽ

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; 4 ജില്ലകളിലെ 12 ഇടത്ത് പരിശോധന

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; 4 ജില്ലകളിലെ 12 ഇടത്ത് പരിശോധന

21 നഗരങ്ങളിൽ 21 വനിതാ നേതാക്കൾ; വനിതാ ബില്ലിൽ കേന്ദ്രത്തെ തുറന്നുകാട്ടാൻ കോൺഗ്രസ്

21 നഗരങ്ങളിൽ 21 വനിതാ നേതാക്കൾ; വനിതാ ബില്ലിൽ കേന്ദ്രത്തെ തുറന്നുകാട്ടാൻ കോൺഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021