• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

12കാരിക്ക് ക്രൂരപീഡനം, അർധനഗ്നയായി റോഡിലലഞ്ഞത് രണ്ടര മണിക്കൂർ; സഹായത്തിനായി കെഞ്ചിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല…ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിൽ

by Web Desk 04 - News Kerala 24
September 27, 2023 : 1:23 pm
in India, News
Reading Time: 1 min read
0
A A
0
12കാരിക്ക് ക്രൂരപീഡനം, അർധനഗ്നയായി റോഡിലലഞ്ഞത് രണ്ടര മണിക്കൂർ; സഹായത്തിനായി കെഞ്ചിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല…ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിൽ

ഉജ്ജെയ്ൻ: ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി, അർധ നഗ്നയായി ചോരയൊലിച്ച് സഹായത്തിനായി വീടുകളുടെ വാതിലുകൾ മുട്ടി അലയുന്ന ദൃശ്യം പുറത്ത്. മധ്യപ്രദേശിലെ ഉജ്ജെയ്നിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള ബദ്‌നഗർ റോഡിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ടര മണിക്കൂർ അർധനഗ്നയായി തെരുവിൽ സഹായത്തിനപേക്ഷിച്ച കുട്ടിയെ ആരും തിരിഞ്ഞുനോക്കിയില്ല.സഹായം അഭ്യർഥിച്ച് പലരെയും സമീപിക്കുന്നുണ്ടെങ്കിലും ഒരാൾപോലും കുട്ടിയുടെ സംരക്ഷണത്തിനായി എത്തുന്നില്ല. ഇതിനിടെ ഒരാൾ കുട്ടിയെ ആട്ടിയോടിക്കുന്നതും ദൃശ്യത്തിൽ കാണാം. സമീപത്തെ ഒരു സി.സി.ടി.വിയിലാണ് ഇതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒടുവിൽ സമീപത്തെ ആശ്രമത്തിലെത്തിയ പെൺകുട്ടിയെ പുരോഹിതന്മാരാണ് സഹായിക്കുകയും ഉടൻ തന്നെ ജില്ല ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്.

വൈദ്യപരിശോധനയിൽ കുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസുകരാണ് കുട്ടിക്ക് ആവശ്യമായി രക്തം നൽകിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ പേരുവിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നൽകിയിട്ടില്ല.പൊലീസ് പിഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികളെ വേഗത്തിൽ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി ഉജ്ജെയ്ൻ പൊലീസ് മേധാവി സചിൻ ശർമ അറിയിച്ചു.എവിടെ നിന്നാണ് വരുന്നതെന്നതിനെ കുറിച്ച് കുട്ടി വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും സംസാരത്തിൽനിന്ന് ഉത്തർപ്രദേശിലെ പ്രയാഗ് രാജാണ് സ്വദേശമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെളുക്കാനുള്ള ക്രീം വൃക്കരോഗം ഉണ്ടാക്കുന്നു, മലപ്പുറത്ത് എട്ടുപേർ ആശുപത്രിയിൽ; എന്തും മുഖത്ത് തേക്കുന്നത് ഒഴിവാക്കണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം

Next Post

സഹകരണ ബാങ്ക് തട്ടിപ്പ്: 2ന് ബിജെപിയുടെ ബഹുജന മാർച്ച്; ഉദ്ഘാടനം സുരേഷ് ഗോപി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സഹകരണ ബാങ്ക് തട്ടിപ്പ്: 2ന് ബിജെപിയുടെ ബഹുജന മാർച്ച്; ഉദ്ഘാടനം സുരേഷ് ഗോപി

സഹകരണ ബാങ്ക് തട്ടിപ്പ്: 2ന് ബിജെപിയുടെ ബഹുജന മാർച്ച്; ഉദ്ഘാടനം സുരേഷ് ഗോപി

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ ജാലവിദ്യ -ബി.ആർ.എസ്

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ ജാലവിദ്യ -ബി.ആർ.എസ്

അഫ്ഗാനു വേണ്ടി ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് യുഎന്നിൽ ഇന്ത്യ

അഫ്ഗാനു വേണ്ടി ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് യുഎന്നിൽ ഇന്ത്യ

കടമെടുക്കാനുള്ള പണം തീരുന്നു; ചൊവ്വാഴ്ച 1,000 കോടി കടമെടുക്കും

കടമെടുക്കാനുള്ള പണം തീരുന്നു; ചൊവ്വാഴ്ച 1,000 കോടി കടമെടുക്കും

കയറിക്കളിച്ച് ഇഡി; വലിയ നേതാക്കളും വലയിൽ കുരുങ്ങുമോ: ഉദ്വേഗത്തിൽ സിപിഎം

കയറിക്കളിച്ച് ഇഡി; വലിയ നേതാക്കളും വലയിൽ കുരുങ്ങുമോ: ഉദ്വേഗത്തിൽ സിപിഎം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021