• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കയറിക്കളിച്ച് ഇഡി; വലിയ നേതാക്കളും വലയിൽ കുരുങ്ങുമോ: ഉദ്വേഗത്തിൽ സിപിഎം

by Web Desk 04 - News Kerala 24
September 27, 2023 : 2:08 pm
in Kerala, News
Reading Time: 1 min read
0
A A
0
കയറിക്കളിച്ച് ഇഡി; വലിയ നേതാക്കളും വലയിൽ കുരുങ്ങുമോ: ഉദ്വേഗത്തിൽ സിപിഎം

തിരുവനന്തപുരം ∙ കരുവന്നൂർ കുംഭകോണവുമായി ബന്ധപ്പെട്ട് സിപിഎം അംഗത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി. അരവിന്ദാക്ഷനു പിന്നാലെ എ.സി. മൊയ്തീൻ, എം.കെ.കണ്ണൻ തുടങ്ങിയ വലിയ നേതാക്കളും ഇ.ഡി വലയിൽ കുരുങ്ങുമോ എന്ന ഉത്കണ്ഠ സിപിഎം നേതൃത്വത്തിൽ ശക്തമായി. സഹകരണ മേഖലയിലെ സിപിഎമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകരാണ് ഇരുവരും. സിഎംപിയിൽ ആയിരുന്ന കണ്ണനെ പാർട്ടി ലയനത്തെത്തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനു പിന്നിലെ ഒരു കാരണം സഹകാരി എന്ന നിലയിൽ അദ്ദേഹം ആർജിച്ചെടുത്ത അംഗീകാരമാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ അന്വേഷണത്തെയും നടപടികളെയും രാഷ്ട്രീയ നീക്കമായി കാണാനും അവതരിപ്പിക്കാനുമാണ് സിപിഎം തീരുമാനം. ഇ.ഡി അന്വേഷണത്തോട് സഹകരിച്ചുവന്ന അരവിന്ദാക്ഷൻ പെട്ടെന്ന് അവർക്കെതിരെ പരാതിപ്പെട്ടതും പൊലീസിനെ സമീപിച്ചതും പാർട്ടി അനുമതിയോടെയാണ്.

സ്വർണക്കള്ളക്കടത്ത് കേസിൽ ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ഒന്നാം പിണറായി സർക്കാരിനെതിരെ നടത്തിയ നീക്കങ്ങളുടെ തുടർച്ചയെന്നാണ് കരുവന്നൂരിലെ അന്വേഷണത്തെയും സിപിഎം വ്യാഖ്യാനിക്കുന്നത്. സ്വർണക്കടത്ത് കേസ് ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യമായിരുന്നില്ല. കരുവന്നൂരിൽ പാർട്ടിക്കാർ അടക്കമുളളവരുടെ നിക്ഷേപമാണ് നഷ്ടപ്പെട്ടത്. അവരോടു മറുപടി പറയാൻ പോലും കഴിയാതെ നേതൃത്വം പകച്ചുനിന്നപ്പോഴാണ് ആ നേതൃത്വത്തിന്റെ തന്നെ ഭാഗമായ പലരും ബാങ്കിനെ തിരിമറികളുടെ കേന്ദ്രമാക്കി മാറ്റിയെന്ന വിവരം കൂടി പുറത്തേക്കു വന്നത്.

നേതാക്കൾ സാമ്പത്തിക ശക്തികളുമായി ചങ്ങാത്തത്തിലാകുന്നതിന്റെ അനന്തരഫലമായി ഇതിനെ കാണുന്നവർ പാർട്ടിയിൽ തന്നെയുണ്ട്. നോട്ട് നിരോധനത്തെ എതിർത്തവരാണ് സിപിഎം. എന്നാൽ കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ചു നടന്ന കള്ളപ്പണം വെളുപ്പിക്കലിൽ ഏറിയ പങ്കും നടന്നത് ആ സമയത്താണ്. നോട്ട് നിരോധനത്തിനെതിരെ പാർട്ടി സമരം ചെയ്യുമ്പോൾ പാർട്ടിക്കാർ തന്നെ കള്ളപ്പണം വെളുപ്പിക്കാൻ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നോ എന്ന ചോദ്യവും ഉയരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടമെടുക്കാനുള്ള പണം തീരുന്നു; ചൊവ്വാഴ്ച 1,000 കോടി കടമെടുക്കും

Next Post

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

സോളർ ലൈംഗിക ആരോപണം: പരാതിക്കാരി ഹാജരാക്കിയ 2 ഡിസ്കിലും പീഡന ദൃശ്യങ്ങളില്ല: സിബിഐ

സോളർ ലൈംഗിക ആരോപണം: പരാതിക്കാരി ഹാജരാക്കിയ 2 ഡിസ്കിലും പീഡന ദൃശ്യങ്ങളില്ല: സിബിഐ

മാലിന്യമുക്ത കേരളം: സർക്കാർ ഔദ്യോഗിക പരിപാടികൾ പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭാ യോ​ഗ തീരുമാനം

മാലിന്യമുക്ത കേരളം: സർക്കാർ ഔദ്യോഗിക പരിപാടികൾ പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭാ യോ​ഗ തീരുമാനം

ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം: കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം: കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

വനിതാ മജിസ്ട്രേറ്റിനെതിരെ അപകീർത്തി പരാമർശം: അ‍ഡ്വ. എ ജയശങ്കറിനെതിരെ മാനനഷ്‌ടക്കേസ്

വനിതാ മജിസ്ട്രേറ്റിനെതിരെ അപകീർത്തി പരാമർശം: അ‍ഡ്വ. എ ജയശങ്കറിനെതിരെ മാനനഷ്‌ടക്കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021