• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒമിക്രോണിന് ചർമ്മത്തിൽ 21 മണിക്കൂറിലധികം അതിജീവിക്കും ; പ്ലാസ്റ്റിക്കിൽ 8 ദിവസത്തിൽ കൂടുതൽ – പഠനം

by Web Desk 01 - News Kerala 24
January 27, 2022 : 2:59 pm
in News, World
Reading Time: 1 min read
0
A A
0
സൗദിയിൽ ഇന്ന് 4500 പേർക്ക് കോവിഡ് ;  5700 പേർക്ക് രോഗം ഭേദമായി

ജപ്പാൻ : കൊവിഡിന്റെ പുതിയ വകഭേ​ദമായ ഒമിക്രോൺ രാജ്യത്ത് അതിവേ​ഗം പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദം പ്രതലങ്ങളിൽ കൂടുതൽ നേരം അതിജീവിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഒമിക്രോൺ വേരിയന്റിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും ജീവിക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു. ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. വുഹാനിൽ നിന്ന് ഉത്ഭവിച്ച SARS-CoV-2 സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ ​ഗവേഷകർ വിശകലനം ചെയ്തു.

ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകൾക്ക് വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം നേരം അതിജീവിക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു.  സ്കിൻ സാമ്പിളുകളിൽ വുഹാൻ സ്ട്രൈനിന് 8.6 മണിക്കൂറും ആൽഫയ്ക്ക് 19.6 മണിക്കൂറും ബീറ്റയ്ക്ക് 19.1 മണിക്കൂറും ഗാമയ്ക്ക് 11 മണിക്കൂറും ഡെൽറ്റയ്ക്ക് 16.8 മണിക്കൂറും ഒമിക്രോണിന് 21.1 മണിക്കൂറുകളുമാണ് അതിജീവിക്കാൻ സാധ്യതയെന്നും ​ഗവേഷകർ പറയുന്നു.  ആൽഫ, ബീറ്റ വകഭേദങ്ങൾക്കിടയിൽ അതിജീവന സമയങ്ങളിൽ കാര്യമായ വ്യത്യാസമില്ല. ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ അതിജീവന സാധ്യതയുള്ളത് ഒമിക്രോൺ വകഭേദത്തിനാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുത് ; പ്രതിപക്ഷം ഗവര്‍ണറെ കണ്ടു

Next Post

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ദില്ലി ; സ്കൂളുകള്‍ തുറക്കില്ല , രാത്രി കര്‍ഫ്യൂ തുടരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ദില്ലി ;  സ്കൂളുകള്‍ തുറക്കില്ല ,  രാത്രി കര്‍ഫ്യൂ തുടരും

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ദില്ലി ; സ്കൂളുകള്‍ തുറക്കില്ല , രാത്രി കര്‍ഫ്യൂ തുടരും

ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പ്രതിപക്ഷം ,  മുമ്പ് അനുമതി തേടിയിട്ടില്ലെന്ന് രാജീവ്

ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പ്രതിപക്ഷം , മുമ്പ് അനുമതി തേടിയിട്ടില്ലെന്ന് രാജീവ്

മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി ; അമ്മയ്ക്ക് ക്രൂരമര്‍ദനം

മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി ; അമ്മയ്ക്ക് ക്രൂരമര്‍ദനം

താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി  ;  പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി ; പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ തൊഴിലവസരങ്ങൾ ;  യോ​ഗ്യത പത്താം ക്ലാസ്

ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ തൊഴിലവസരങ്ങൾ ; യോ​ഗ്യത പത്താം ക്ലാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021