• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ തൊഴിലവസരങ്ങൾ ; യോ​ഗ്യത പത്താം ക്ലാസ്

by Web Desk 04 - News Kerala 24
January 27, 2022 : 3:34 pm
in India, News
Reading Time: 1 min read
0
A A
0
ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ തൊഴിലവസരങ്ങൾ ;  യോ​ഗ്യത പത്താം ക്ലാസ്

ദില്ലി: പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇൻഫൻട്രി റെജിമെന്റൽ സെന്ററിന്റെ  കീഴിലുള്ള വിവിധ തസ്തികകളിലേക്ക് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് – indianarmy.nic.in സന്ദർശിച്ച് അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഒഴിവുകളുടെ വിശദാംശങ്ങൾ 
കുക്ക് – 11 (UR-7, SC-1, OBC-2, EWS-1)
വാഷർമാൻ – 3 (UR-3)
സഫായിവാല (MTS) – 13 (UR-8, SC-1, OBC-3, EWS-1)
ബാർബർ – 7 (UR-5, SC-1, OBC-1)
LDC (HQ) – 7 (UR-5, SC-1, OBC-1)
LDC (MIR) – 4 (UR-3, OBC-1)

ശമ്പളം:
കുക്ക് ആൻഡ് എൽഡിസി – 19,900 – 63,200 രൂപ
മറ്റുള്ളവ – 18,000 – 56,900 രൂപ

കുക്ക് – അപേക്ഷകർ ഇന്ത്യൻ പാചകത്തെക്കുറിച്ചുള്ള അറിവോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം
വാഷർമാൻ – അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
സഫായിവാല (എംടിഎസ്) – ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം
ബാർബർ – ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം
എൽഡിസി – അപേക്ഷകർ 12-ാം ക്ലാസ് പാസായിരിക്കണം, കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകളും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകളും ടൈപ്പിംഗ് വേഗത.

റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി:
ജനറൽ & E W S – 18 മുതൽ 25 വയസ്സ് വരെ
ഒബിസി – 18 മുതൽ 28 വയസ്സ് വരെ
SC/ST – 18 മുതൽ 30 വയസ്സ് വരെ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി ; പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

Next Post

കണ്ണൂർ സർവ്വകലാശാല പിജി മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു ; പുതുക്കിയ തീയതി പിന്നീട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണൂർ സർവ്വകലാശാല പിജി മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു  ;  പുതുക്കിയ തീയതി പിന്നീട്

കണ്ണൂർ സർവ്വകലാശാല പിജി മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു ; പുതുക്കിയ തീയതി പിന്നീട്

കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി

കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി

ആശീർവാദിന്റെ 22 വർഷങ്ങൾ ;  ആഘോഷിച്ച് മോഹൻലാലും ആന്റണിയും

ആശീർവാദിന്റെ 22 വർഷങ്ങൾ ; ആഘോഷിച്ച് മോഹൻലാലും ആന്റണിയും

ഒറ്റ ചാർജിൽ 180 കിലോ മീറ്റര്‍ ,   വില 1.08 ലക്ഷം ;  ഇലക്ട്രിക് ബൈക്ക് ക്രാറ്റോസ് വിപണിയിൽ

ഒറ്റ ചാർജിൽ 180 കിലോ മീറ്റര്‍ , വില 1.08 ലക്ഷം ; ഇലക്ട്രിക് ബൈക്ക് ക്രാറ്റോസ് വിപണിയിൽ

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കരിഓയിൽ പുരട്ടി ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കരിഓയിൽ പുരട്ടി ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021