• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി ; അമ്മയ്ക്ക് ക്രൂരമര്‍ദനം

by Web Desk 01 - News Kerala 24
January 27, 2022 : 3:25 pm
in India, News
Reading Time: 1 min read
0
A A
0
മകന്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടി ; അമ്മയ്ക്ക് ക്രൂരമര്‍ദനം

ചെന്നൈ : മകൻ മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് അമ്മയ്ക്ക് പെൺവീട്ടുകാരുടെ ക്രൂരമർദനം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ തിരുച്ചുളി ബ്ലോക്കിലെ വാഗൈകുളം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് 45 കാരിയായ മീനാക്ഷിയെ ഒരു സംഘം ആളുകൾ ക്രൂരമായി ആക്രമിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളും മറ്റുള്ളവരും ചേർന്ന് മീനാക്ഷിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അവരെ വലിച്ചിഴച്ച് പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മീനാക്ഷിയെ അരുപ്പുകോട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് ചെയ്തു.

പോലീസ് പറയുന്നതനുസരിച്ച് ജനുവരി 22 ന് മീനാക്ഷിയുടെ മകൻ അതേ ഗ്രാമത്തിലെ മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇവർ വിവാഹിതരാകുകയും തുടർന്ന് ബന്ധുക്കളിൽ നിന്ന് അഭയം തേടി അരുപ്പുക്കോട്ട വനിതാ പോലീസ് സ്റ്റേഷനെ സമീപിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം ജനുവരി 25നാണ് പെൺകുട്ടിയുടെ ബന്ധുക്കളും മറ്റുള്ളവരും ചേർന്ന് മീനാക്ഷിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അവരെ വലിച്ചിഴച്ച് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. മീനാക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 14 പേർക്കെതിരെ മർദനത്തിനും അസഭ്യം പറഞ്ഞതിനും പറലച്ചി പോലീസ് കേസെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പ്രതിപക്ഷം , മുമ്പ് അനുമതി തേടിയിട്ടില്ലെന്ന് രാജീവ്

Next Post

താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി ; പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി  ;  പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി ; പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ തൊഴിലവസരങ്ങൾ ;  യോ​ഗ്യത പത്താം ക്ലാസ്

ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ തൊഴിലവസരങ്ങൾ ; യോ​ഗ്യത പത്താം ക്ലാസ്

കണ്ണൂർ സർവ്വകലാശാല പിജി മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു  ;  പുതുക്കിയ തീയതി പിന്നീട്

കണ്ണൂർ സർവ്വകലാശാല പിജി മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു ; പുതുക്കിയ തീയതി പിന്നീട്

കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി

കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി

ആശീർവാദിന്റെ 22 വർഷങ്ങൾ ;  ആഘോഷിച്ച് മോഹൻലാലും ആന്റണിയും

ആശീർവാദിന്റെ 22 വർഷങ്ങൾ ; ആഘോഷിച്ച് മോഹൻലാലും ആന്റണിയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021