• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലുലു മാളിലെ പാക് പതാക: കർണാടകയിൽ വ്യാജഫോട്ടോ പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകക്ക് എതിരെ കേസ്

by Web Desk 04 - News Kerala 24
October 14, 2023 : 10:35 pm
in Kerala, News
0
A A
0
ലുലു മാളിലെ പാക് പതാക: കർണാടകയിൽ വ്യാജഫോട്ടോ പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകക്ക് എതിരെ കേസ്

തുമകാരു: കൊച്ചി ലുലുമാളിൽ ഇന്ത്യൻ പതാകയെ അപമാനിച്ചുവെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തക ശകുന്തള നടരാജന് എതിരെ കർണാടക പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.ബി.ജെ.പി പ്രവർത്തക പങ്ക​ുവെച്ച പോസ്റ്റ് വ്യാജവും വ്യാജവുമാണെന്ന് വസ്തുത പരിശോധന വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് അവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്.
ചിത്രം പ്രശ്‌നമുണ്ടാക്കാൻ മനഃപൂർവം എടുത്തതാണെന്നും എഡിറ്റ് ചെയ്തതാണെന്നും പൊലീസ് സൂചിപ്പിച്ചു. പോസ്റ്റിലൂടെ ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പ്രതികൾ ശിവകുമാറിനെയും ലുലു മാളിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് കുറ്റപ്പെടുത്തി.കൊച്ചിയിലെ ലുലു മാളിന്റെ ചിത്രം ഉപയോഗിച്ച് ബംഗളുരുവിൽ ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമം നടന്നതായി പോലീസ് പറഞ്ഞു.മറ്റൊരു രാജ്യത്തെ പതാകയേക്കാൾ ഉയർത്തിക്കെട്ടേണ്ടത് ഇന്ത്യൻ പതാകയാണെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലാതായല്ലോ എന്ന് പറഞ്ഞാണ് ശകുന്തള ചിത്രം പ്രചരിപ്പിച്ചത്.ലുലു മാൾ ബഹിഷ്‍കരിക്കുക എന്ന ഹാഷ്ടാഗിലുള്ള പോസ്റ്റിൽ അവർ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ടാഗ് ചെയ്യുകയും ചെയ്തു.

ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് ലുലു മാളിൽ വിവിധ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിച്ചിരുന്നു. ഒരേ ഉയരത്തിലാണ് പതാകകൾ കെട്ടിയിരുന്നത്. എന്നാൽ പ്രത്യേക ആംഗിളിൽ ഇതിന്റെ ഫോട്ടോ എടുക്കുമ്പോൾ ഇന്ത്യൻ പതാക, പാകിസ്താന്റെ പതാകയേക്കാൾ താഴ്ന്നതായി തോന്നും. ഇതാണ് ബി.ജെ.പി വിവാദമാക്കിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തെ അപമാനിച്ചും ഇവർ മുമ്പ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മികച്ച താരങ്ങളുണ്ടായിട്ടും മുതലെടുക്കാനായില്ല; പാകിസ്താന്‍റെ പ്രകടനം നിരാശപ്പെടുത്തിയെന്ന് ശുഐബ് അക്തർ

Next Post

ഫലസ്തീന്​ പിന്തുണയുമായി ഡൽഹിയിൽ ഐക്യദാർഢ്യ സംഗമം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫലസ്തീന്​ പിന്തുണയുമായി ഡൽഹിയിൽ ഐക്യദാർഢ്യ സംഗമം

ഫലസ്തീന്​ പിന്തുണയുമായി ഡൽഹിയിൽ ഐക്യദാർഢ്യ സംഗമം

കരുവന്നൂർ: ​ബിനാമി വായ്പകൾ സി.പി.എം നി​ർദേശപ്രകാരമെന്ന്​ ഇ.ഡി

കരുവന്നൂർ: ​ബിനാമി വായ്പകൾ സി.പി.എം നി​ർദേശപ്രകാരമെന്ന്​ ഇ.ഡി

പെരുമഴ, തുലാവർഷം കനത്തു; രാത്രയിൽ തോരാതെ മഴ; ഇന്ന് ഒമ്പത് ജില്ലകളിലും മുന്നറിയിപ്പ്, ന്യുനമർദ്ദ സാധ്യതയും

പെരുമഴ, തുലാവർഷം കനത്തു; രാത്രയിൽ തോരാതെ മഴ; ഇന്ന് ഒമ്പത് ജില്ലകളിലും മുന്നറിയിപ്പ്, ന്യുനമർദ്ദ സാധ്യതയും

ഇസ്രായേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400ലേറെ ഫലസ്തീൻകാർ; 1500 പേർക്ക് പരിക്ക്

ഇസ്രായേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400ലേറെ ഫലസ്തീൻകാർ; 1500 പേർക്ക് പരിക്ക്

നടപ്പാക്കാൻ പറ്റുന്നതേ പറയൂ, പറയുന്നത്‌ നടപ്പാക്കും കൈയൊഴിയില്ല: മുഖ്യമന്ത്രി

നടപ്പാക്കാൻ പറ്റുന്നതേ പറയൂ, പറയുന്നത്‌ നടപ്പാക്കും കൈയൊഴിയില്ല: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021