• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മികച്ച താരങ്ങളുണ്ടായിട്ടും മുതലെടുക്കാനായില്ല; പാകിസ്താന്‍റെ പ്രകടനം നിരാശപ്പെടുത്തിയെന്ന് ശുഐബ് അക്തർ

by Web Desk 04 - News Kerala 24
October 14, 2023 : 10:26 pm
in News, Sports
Reading Time: 1 min read
0
A A
0
മികച്ച താരങ്ങളുണ്ടായിട്ടും മുതലെടുക്കാനായില്ല; പാകിസ്താന്‍റെ പ്രകടനം നിരാശപ്പെടുത്തിയെന്ന് ശുഐബ് അക്തർ

ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്താൻ ബാറ്റർമാരുടെ മോശം പ്രകടനത്തിൽ നിരാശ രേഖപ്പെടുത്തി മുൻ താരം ശുഐബ് അക്തർ. ആറാം വിക്കറ്റ് നഷ്ടമായതിനു പിന്നാലെ തന്നെ പാകിസ്താൻ 200 റൺസ് കടക്കില്ലെന്ന് അക്തർ സമൂഹമാധ്യമമായ എക്സിൽ (ട്വറ്ററിൽ) പറഞ്ഞിരുന്നു.ഒരുഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിലായിരുന്ന പാകിസ്താൻ, 36 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെയാണ് ബാക്കിയുള്ള എട്ടു വിക്കറ്റുകൾ കളഞ്ഞുകുളിച്ചത്. 42.5 ഓവറിൽ 191 റൺസിന് ഓൾ ഔട്ടായി. രണ്ടാം വിക്കറ്റിൽ നായകൻ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് നേടിയ 82 റൺസിന്‍റെ കൂട്ടുകെട്ടാണ് പാകിസ്താൻ സ്കോർ 150 കടത്തിയത്. 50 റൺസെടുത്ത ബാബറാണ് ടോപ് സ്കോറർ.

പാകിസ്താന്‍റെ മുൻനിര ബാറ്റർമാർക്ക് അവസരം മുതലെടുക്കാനായില്ലെന്നും അവരുടെ പ്രകടനം കണ്ട് നിരാശ തോന്നിയെന്നും അക്തർ പറഞ്ഞു. ‘അബ്ദുല്ല ഷഫീഖ്, ഇമാമുൽ ഹഖ്, ബാബർ അസം ഉൾപ്പെടെ മികച്ച താരനിരയുണ്ടായിട്ടും അവർക്ക് മുതലെടുക്കാനായില്ല. വലിയ സ്‌കോർ നേടാനും സാഹചര്യം മുതലാക്കാനുമുള്ള കഴിവ് പാകിസ്‌താനില്ല. വളരെ മികച്ച ബാറ്റിങ് ലൈനപ്പുണ്ടായിട്ടും പാകിസ്താൻ ഒരു കളി തോൽക്കുന്നത് കാണുന്നത് വളരെ നിരാശാജനകമാണ്. എന്തുകൊണ്ടാണ് ബാറ്റർമാർ ക്രോസ് ബാറ്റിൽ കളിക്കുന്നത്?’ -അക്തർ എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.

ഇന്ത്യൻ നായകൻ രോഹിത്ത് ശർമയെ അക്തർ പ്രശംസിക്കുകയും ചെയ്തു. തന്ത്രശാലിയായ നായകനാണ് രോഹിത്തെന്നും ബൗളിങ്ങിൽ അവസരത്തിനൊത്ത് മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീദ്ര ജദേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാറ്റിസ്ഥാപിച്ച ബെവ്കോ ഔട്ട്‍ലെറ്റ് തുറന്നു, ലക്ഷം രൂപയുടെ കച്ചവടവും നടന്നു; സിപിഎം പ്രതിഷേധം, അടച്ചുപൂട്ടി

Next Post

ലുലു മാളിലെ പാക് പതാക: കർണാടകയിൽ വ്യാജഫോട്ടോ പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകക്ക് എതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലുലു മാളിലെ പാക് പതാക: കർണാടകയിൽ വ്യാജഫോട്ടോ പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകക്ക് എതിരെ കേസ്

ലുലു മാളിലെ പാക് പതാക: കർണാടകയിൽ വ്യാജഫോട്ടോ പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകക്ക് എതിരെ കേസ്

ഫലസ്തീന്​ പിന്തുണയുമായി ഡൽഹിയിൽ ഐക്യദാർഢ്യ സംഗമം

ഫലസ്തീന്​ പിന്തുണയുമായി ഡൽഹിയിൽ ഐക്യദാർഢ്യ സംഗമം

കരുവന്നൂർ: ​ബിനാമി വായ്പകൾ സി.പി.എം നി​ർദേശപ്രകാരമെന്ന്​ ഇ.ഡി

കരുവന്നൂർ: ​ബിനാമി വായ്പകൾ സി.പി.എം നി​ർദേശപ്രകാരമെന്ന്​ ഇ.ഡി

പെരുമഴ, തുലാവർഷം കനത്തു; രാത്രയിൽ തോരാതെ മഴ; ഇന്ന് ഒമ്പത് ജില്ലകളിലും മുന്നറിയിപ്പ്, ന്യുനമർദ്ദ സാധ്യതയും

പെരുമഴ, തുലാവർഷം കനത്തു; രാത്രയിൽ തോരാതെ മഴ; ഇന്ന് ഒമ്പത് ജില്ലകളിലും മുന്നറിയിപ്പ്, ന്യുനമർദ്ദ സാധ്യതയും

ഇസ്രായേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400ലേറെ ഫലസ്തീൻകാർ; 1500 പേർക്ക് പരിക്ക്

ഇസ്രായേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400ലേറെ ഫലസ്തീൻകാർ; 1500 പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021