• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം : പോലീസിനെതിരെ ആരോപണവുമായി മാതാവ്

by Web Desk 01 - News Kerala 24
December 6, 2021 : 12:24 pm
in Kerala, News
Reading Time: 1 min read
0
A A
0
യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം : പോലീസിനെതിരെ ആരോപണവുമായി മാതാവ്

കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സിന്ധുവിന്‍റെ അമ്മ. കസ്റ്റഡിയിലായ അയൽവാസി ഒരു വർഷമായി ദിലീപ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും അവഗണിച്ചുവെന്നും അമ്മ സബയത്ത് പറഞ്ഞു. ഒരു തവണ മകളെ ദിലീപ് കയറിപ്പിടിച്ചു. മകൻ അതുലിന്‍റെ ഭാവി ഓർത്താണ് സിന്ധു ഇതെല്ലാം പുറത്തു പറയാതിരുന്നതെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു. നായരമ്പലം തയ്യെഴുത്തുവഴി കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിന്റെ ഭാര്യ സിന്ധുവും (42) മകന്‍ അതുലുമാണ് (17) ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഞായറാഴ്ച പുലര്‍ച്ച ആറിനാണ് സംഭവം. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കളും നാട്ടുകാരും വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധു മരിച്ചു. ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരണവെപ്രാളത്തില്‍ കരഞ്ഞ വീട്ടമ്മ സമീപവാസിയായ യുവാവിന്റെ പേരുപറയുന്ന വോയ്‌സ് ക്ലിപ്പ് ബന്ധുക്കള്‍ പോലീസില്‍ ഹാജരാക്കി. ഇയാള്‍ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ദിവസങ്ങൾക്കുമുമ്പ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടാം ടെസ്റ്റിൽ 372 റൺസ് ജയം ; കിവികളെ തകർത്ത് ഇന്ത്യക്ക് പരമ്പര

Next Post

പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി ; കഴുത്തറുക്കാൻ പിടിച്ചുവച്ചത്‌ അമ്മ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി ; കഴുത്തറുക്കാൻ പിടിച്ചുവച്ചത്‌ അമ്മ

പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി ; കഴുത്തറുക്കാൻ പിടിച്ചുവച്ചത്‌ അമ്മ

കാമുകൻ വിവാഹിതൻ ;  മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം ചെയ്ത് യുവതി

കാമുകൻ വിവാഹിതൻ ; മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം ചെയ്ത് യുവതി

മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു : ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു : ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്

കെ പി സാജു ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡണ്ട് ;  ഡയറക്ടർ ബോർ‍ഡിന്റെ കാലാവധി മൂന്ന് വർഷം

കെ പി സാജു ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡണ്ട് ; ഡയറക്ടർ ബോർ‍ഡിന്റെ കാലാവധി മൂന്ന് വർഷം

പച്ചക്കറിവില കുറയുന്നില്ല ;  കോഴിക്കോടും തക്കാളിവില നൂറിലെത്തി ,  മുരിങ്ങക്കായ കിലോ 300 രൂപ

പച്ചക്കറിവില കുറയുന്നില്ല ; കോഴിക്കോടും തക്കാളിവില നൂറിലെത്തി , മുരിങ്ങക്കായ കിലോ 300 രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021