• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാമുകൻ വിവാഹിതൻ ; മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം ചെയ്ത് യുവതി

by Web Desk 01 - News Kerala 24
December 6, 2021 : 12:44 pm
in India, News
Reading Time: 1 min read
0
A A
0
കാമുകൻ വിവാഹിതൻ ;  മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം ചെയ്ത് യുവതി

കോയമ്പത്തൂർ: കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിന്‍റെ ദേഷ്യത്തിൽ യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ചീപുരത്താണ് സംഭവം. യുവാവ് മലയാളിയാണ്. യുവാവിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായരിുന്നു. തിരുവനന്തപുരം കൊടിപുരത്തെ ആർ. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗറിലെ പി. ജയന്തി (27) ആസിഡും കത്തിയും ഉപയോഗിച്ചു ആക്രമിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ ജയന്തി ദുബൈയിലെ ഒരു സ്ഥാപനത്തിൽ രാഗേഷിനൊപ്പം ജോലി ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ജൂലൈയിൽ സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ രാഗേഷ് മൂന്നു മാസം മുമ്പ് വിവാഹിതനായി. ഇതിനിടെ ജയന്തി ചെന്നൈയിൽ തിരിച്ചെത്തി. താൻ വിവാഹം കഴിച്ച വിവരം ഇയാൾ കാമുകിയിൽ നിന്ന് മറച്ചുവെച്ചു. കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സർവീസ് അപ്പാർട്മെന്‍റിൽ എത്താൻ രാഗേഷ് ജയന്തിക്ക് സന്ദേശം നൽകി. രാവിലെ രണ്ടുപേരും അപ്പാർട്മെന്‍റിൽ കണ്ടുമുട്ടിയപ്പോൾ തന്നെ വിവാഹം ചെയ്യാൻ ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. രാഗേഷ് വിവാഹിതനായ വിവരം അറിയിച്ചപ്പോൾ വഴക്കായി. ഇതിനിടെ ജയന്തി രാഗേഷിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച ശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പോലീസ് അറിയിച്ചു. പിന്നീട് ജയന്തി വിഷം കഴിച്ചു. ഇരുവരുടെയും നില ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു. രാഗേഷ് തന്നിൽ നിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നവംബറിൽ കേരളത്തിൽ സമാന ആസിഡ് ആക്രമണം നടന്നിരുന്നു. അടിമാലിയില്‍ യുവാവിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്.

തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറാണ് ആക്രമിക്കപ്പെട്ടത്. ആസിഡ് ആക്രമണത്തിൽ അരുണിന്‍റെ കാഴ്ച്ച നഷ്ടപ്പെട്ടു. മൂന്നാങ്കണ്ടം സ്വദേശി ഷീബയാണ് ആക്രമിച്ചത്. സോഷ്യൽമീഡിയ വഴിയാണ് അരുൺ കുമാർ ഷീബയുമായി പരിചയത്തിലാകുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഷീബ. ഈ കാര്യം അറിഞ്ഞതോടെ അരുൺ ബന്ധത്തിൽ നിന്ന് പിന്മാറി. അരുൺ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി ; കഴുത്തറുക്കാൻ പിടിച്ചുവച്ചത്‌ അമ്മ

Next Post

മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു : ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു : ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു : ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്

കെ പി സാജു ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡണ്ട് ;  ഡയറക്ടർ ബോർ‍ഡിന്റെ കാലാവധി മൂന്ന് വർഷം

കെ പി സാജു ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡണ്ട് ; ഡയറക്ടർ ബോർ‍ഡിന്റെ കാലാവധി മൂന്ന് വർഷം

പച്ചക്കറിവില കുറയുന്നില്ല ;  കോഴിക്കോടും തക്കാളിവില നൂറിലെത്തി ,  മുരിങ്ങക്കായ കിലോ 300 രൂപ

പച്ചക്കറിവില കുറയുന്നില്ല ; കോഴിക്കോടും തക്കാളിവില നൂറിലെത്തി , മുരിങ്ങക്കായ കിലോ 300 രൂപ

കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിൽ നിയമനം

കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിൽ നിയമനം

മറയൂര്‍ ചന്ദന ഇ – ലേലം  8, 9 തീയതികളില്‍

മറയൂര്‍ ചന്ദന ഇ - ലേലം 8, 9 തീയതികളില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021