• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചുളിവ് വീണ മുഖവും നരച്ച മീശയും,‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ

by Web Desk 04 - News Kerala 24
October 26, 2023 : 5:08 pm
in Kerala, News
Reading Time: 1 min read
0
A A
0
ചുളിവ് വീണ മുഖവും നരച്ച മീശയും,‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ

‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടിയുടെ പി. ആർ. ഒ റോബർട്ട് കുര്യാക്കോസ്. ചിത്രം ഫോട്ടോഷോപ്പാണെന്നും ചിത്രത്തിന് പിന്നിൽ ഡിജിറ്റൽ തിരക്കഥയാണെന്നും റോബർട്ട് കുര്യക്കോസ് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ഫോട്ടോഷോപ്പിലൂടെ രൂപം മാറ്റുന്നതിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
‘ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്’- എന്നായിരുന്നു റോബർട്ടിന്റെ കുറിപ്പ്.

ഒരു ദീർഘമായ കുറിപ്പിനൊപ്പമാണ് മമ്മൂട്ടിയുടെ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് പിന്നീട് മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടിയുടെ യഥാർഥ ചിത്രമാണെന്ന പേരിൽ വലിയ ചർച്ചയായി.

അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് മമ്മൂട്ടിയിപ്പോൾ. മിഥുന്‍ മാനുവല്‍ തിരക്കഥ എഴുതുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാണ് . മെഗാസ്റ്റാറിന്റെ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. കണ്ണൂർ സ്ക്വാഡാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിൽ 75 കോടി നേടിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജിദ്ദ നവോദയ പ്രവർത്തകനായ കാസർകോട് സ്വദേശി നാട്ടിൽ നിര്യാതനായി

Next Post

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: അറബ് വിദേശകാര്യ മന്ത്രിമാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: അറബ് വിദേശകാര്യ മന്ത്രിമാര്‍

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: അറബ് വിദേശകാര്യ മന്ത്രിമാര്‍

തമ്മിലടിയാണ് പാർടിയുടെ പ്രശ്നം; കോൺഗ്രസിലെ ഭിന്നത തുറന്നുപറഞ്ഞ് കെ സുധാകരൻ

തമ്മിലടിയാണ് പാർടിയുടെ പ്രശ്നം; കോൺഗ്രസിലെ ഭിന്നത തുറന്നുപറഞ്ഞ് കെ സുധാകരൻ

‘ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്’; ഭാരത് വിവാദത്തില്‍ സീതാറാം യെച്ചൂരി

'ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്'; ഭാരത് വിവാദത്തില്‍ സീതാറാം യെച്ചൂരി

പ്ലാസ്റ്റിക് ശേഖരിക്കാനെത്തി, വീട്ടുകാർ അമ്പലത്തിൽ പോയപ്പോൾ മോഷണം: പ്രായപൂർത്തിയാകാത്ത ആൾ അടക്കം 3 പേർ പിടിയിൽ

പ്ലാസ്റ്റിക് ശേഖരിക്കാനെത്തി, വീട്ടുകാർ അമ്പലത്തിൽ പോയപ്പോൾ മോഷണം: പ്രായപൂർത്തിയാകാത്ത ആൾ അടക്കം 3 പേർ പിടിയിൽ

യുവാവ് റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021