• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അഭയാർഥി ക്യാമ്പിലും ഇസ്രായേൽ കൂട്ടക്കുരുതി: നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു

by Web Desk 04 - News Kerala 24
November 1, 2023 : 6:18 am
in News, World
Reading Time: 1 min read
0
A A
0
അഭയാർഥി ക്യാമ്പിലും ഇസ്രായേൽ കൂട്ടക്കുരുതി: നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു

ഗ​സ്സ: അ​ൽ​അ​ഹ്‍ലി ആ​​ശു​പ​ത്രി ആ​ക്ര​മ​ണ​ത്തി​നു ശേ​ഷ​മു​ണ്ടാ​യ വീ​ണ്ടു​മൊ​രു മ​നു​ഷ്യ​ത്വ​ഹീ​ന ബോം​ബി​ങ്ങി​ൽ ഗ​സ്സ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യ ജ​ബ​ലി​യ ത​ക​ർ​ത്ത് നൂ​റി​ലേ​റെ ഫ​ല​സ്തീ​നി​ക​ളെ കൊ​ന്ന് ഇ​സ്രാ​യേ​ൽ. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ജ​ബ​ലി​യ ക്യാ​മ്പി​ലെ ആ​​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ അ​പ്പാ​ർ​ട്മെ​ന്റു​ക​ൾ​ക്കു മേ​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഒ​രു ട​ൺ വീ​ത​മു​ള്ള ആ​റ് യു.​എ​സ് നി​ർ​മി​ത ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്. മ​ര​ണം നാ​നൂ​റി​ലേ​റെ​യാ​ണെ​ന്ന് ഖു​ദ്സ് ന്യൂ​സ് നെ​റ്റ്‍വ​ർ​ക് പ​റ​യു​ന്നു.ഇ​തി​നി​ടെ, വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ എ​ല്ലാം ത​ക​ർ​ത്തു​ക​ള​ഞ്ഞ ഗ​സ്സ​യു​ടെ ഉ​ൾ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​ത്തു​ട​ങ്ങി ഇ​സ്രാ​യേ​ൽ സേ​ന (ഐ.​ഡി.​എ​ഫ്). ടാ​ങ്കു​ക​ളും സാ​യു​ധ ബു​ൾ​ഡോ​സ​റു​ക​ളു​മ​ട​ങ്ങു​ന്ന ​ഐ.​ഡി.​എ​ഫ് സം​ഘം, ത​ക​ർ​ന്ന​ടി​ഞ്ഞ ഗ​സ്സ തെ​രു​വു​ക​ളി​ലൂ​ടെ നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഗ​സ്സ സി​റ്റി​യി​ലേ​ക്കാ​ണ് നീ​ക്കം. എ​ന്നാ​ൽ, ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ സേ​ന​യെ അ​ധി​നി​വേ​ശ​വി​രു​ദ്ധ പോ​രാ​ളി​ക​ൾ നേ​രി​ട്ട​താ​യും സൈ​നി​ക​രെ​യും ടാ​ങ്കു​ക​ളെ​യും ഇ​ല്ലാ​താ​ക്കി​യെ​ന്നും ഹ​മാ​സ് അ​വ​കാ​ശ​പ്പെ​ട്ടു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബെ​യ്ത് ലാ​ഹി​യ ക​ഴി​ഞ്ഞ് ഗ​സ്സ സി​റ്റി​യി​ലാ​ണ് ഇ​സ്രാ​യേ​ൽ സേ​ന​യി​പ്പോ​ൾ ഉ​ള്ള​തെ​ന്ന് അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു. പോ​രാ​ളി​ക​ളും ഐ.​ഡി.​എ​ഫും ത​മ്മി​ൽ ക​ന​ത്ത ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഗ​സ്സ​യി​ലേ​ക്ക് നീ​ങ്ങി​യ ഇ​സ്രാ​യേ​ൽ സേ​ന​യെ ആ​ക്ര​മി​ച്ച് സൈ​നി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഹ​മാ​സി​ന്റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡ് അ​റി​യി​ച്ചു. സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും അ​വ​കാ​ശ​പ്പെ​ട്ടു. സെ​യ്ത്തൂ​ൻ മേ​ഖ​ല​യി​ൽ മി​സൈ​ൽ പ​തി​ച്ച് ഇ​സ്രാ​യേ​ൽ ടാ​ങ്ക് ന​ശി​ച്ചു. ബെ​യ്ത് ഹ​നൂ​നി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ൽ ഇ​സ്രാ​യേ​ൽ സേ​ന​യെ ത​ക​ർ​ത്ത​താ​യി ഖ​സ്സാം ബ്രി​ഗേ​ഡ് അ​വ​കാ​ശ​പ്പെ​ട്ടു. ക​ര​യാ​ക്ര​മ​ണം തു​ട​രു​ന്ന ഗ​സ്സ​യി​ൽ ഹ​മാ​സു​മാ​യി ക​ന​ത്ത ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​താ​യും അ​വ​ർ ടാ​ങ്ക് വേ​ധ മി​സൈ​ലു​ക​ളും യ​ന്ത്ര​ത്തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും ഐ.​ഡി.​എ​ഫ് പ​റ​യു​ന്നു. ഇ​തി​നി​ടെ, ഇ​സ്രാ​യേ​ലി​നു​നേ​രെ വ്യാ​പ​ക​മാ​യി ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​ർ ദ​ക്ഷി​ണ ഇ​സ്രാ​യേ​ൽ തു​റ​മു​ഖ​മാ​യ എ​യ്‍ലാ​തി​നു നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഐ.​ഡി.​എ​ഫ് സ്ഥി​രീ​ക​രി​ച്ചു. നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി അ​റി​വാ​യി​ട്ടി​ല്ല. ഹൂ​തി സം​ഘ​ട​ന സം​ഭ​വ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു. തു​റ​മു​ഖ​ന​ഗ​ര​മാ​യ എ​യ്‍ലാ​തി​നു​നേ​രെ വ​ന്ന ഡ്രോ​ൺ വെ​ടി​വെ​ച്ചു വീ​ഴ്ത്തി​യ​താ​യി ​ഇ​സ്രാ​യേ​ൽ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ചെ​ങ്ക​ട​ൽ മേ​ഖ​ല​യി​ൽ​നി​ന്നു വ​ന്ന മി​സൈ​ലു​ക​ൾ ത​ട​ഞ്ഞ​താ​യും ഇ​സ്രാ​യേ​ൽ സേ​ന അ​റി​യി​ച്ചു. ഭൂ​ത​ല മി​സൈ​ലാ​ണ് മി​സൈ​ൽ വേ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് നി​ർ​വീ​ര്യ​മാ​ക്കി​യ​ത്.

ഗ​സ്സ​ക്കു​മേ​ൽ ഒ​ക്ടോ​ബ​ർ ഏ​ഴു മു​ത​ൽ നി​ർ​ബാ​ധം തു​ട​രു​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യും ഒ​ട്ടേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു. 300 കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യി ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. 8625 ലേ​റെ ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച മാ​ത്രം മ​ര​ണം 300 ക​വി​ഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിനിടെ ഈഡൻ ഗാർഡനിൽ ഫലസ്തീൻ പതാക

Next Post

യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ താങ്കളുടെ ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നു’ -ആപ്പിൾ അയച്ച ജാഗ്രത സന്ദേശത്തിന്റെ പൂർണരൂപം വായിക്കാം

‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ താങ്കളുടെ ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നു’ -ആപ്പിൾ അയച്ച ജാഗ്രത സന്ദേശത്തിന്റെ പൂർണരൂപം വായിക്കാം

പണിമുടക്കിൽ വലഞ്ഞ്‌ യാത്രക്കാർ ; കെഎസ്‌ആർടിസി 2000 സർവീസ്‌ അധികമായി നടത്തി

പണിമുടക്കിൽ വലഞ്ഞ്‌ യാത്രക്കാർ ; കെഎസ്‌ആർടിസി 2000 സർവീസ്‌ അധികമായി നടത്തി

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി; എല്ലാം അദാനിക്ക്‌ വേണ്ടി

തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി; എല്ലാം അദാനിക്ക്‌ വേണ്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021