• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിനിടെ ഈഡൻ ഗാർഡനിൽ ഫലസ്തീൻ പതാക

by Web Desk 04 - News Kerala 24
November 1, 2023 : 6:15 am
in News, World
Reading Time: 1 min read
0
A A
0
പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിനിടെ ഈഡൻ ഗാർഡനിൽ ഫലസ്തീൻ പതാക

കൊൽകത്ത: ലോകകപ്പിലെ പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിനിടെ ഈഡൻ ഗാർഡനിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി പതാക വീശി. ‘ഫ്രീ ഫലസ്തീൻ’ കാമ്പയിന്റെ ഭാഗമായാണ് ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതെന്നാണ് നിഗമനം.ഗ്യാലറിയിലെ ഒരു ഡെയ്‌സിൽ കയറി നിന്ന് ‍ ഫലസ്തീൻ പതാക ഉയർത്തിക്കാണിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. എന്നാൽ ഐ.സി.സി ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.ഏതു രാജ്യത്ത് നിന്നുള്ളവരാണ് ഫലസ്തീൻ ഐക്യദാർഢ്യവുമായി എത്തിയത് എന്നതിൽ വ്യക്തതയില്ല. 27000 ത്തോളം കാണികളാണ് ചൊവ്വാഴ്ച ബംഗ്ലാദേശ് -പാകിസ്താൻ മത്സരം കാണാൻ ഈഡൻ ഗാർഡനിൽ എത്തിയത്. മത്സരത്തിൽ പാകിസ്താൻ എഴുവിക്കറ്റിന് വിജയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കിയവളല്ല, ഇല്ലാക്കഥ ഇടരുത്’; രൂക്ഷ വിമർശനവുമായി സൂര്യ

Next Post

അഭയാർഥി ക്യാമ്പിലും ഇസ്രായേൽ കൂട്ടക്കുരുതി: നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഭയാർഥി ക്യാമ്പിലും ഇസ്രായേൽ കൂട്ടക്കുരുതി: നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു

അഭയാർഥി ക്യാമ്പിലും ഇസ്രായേൽ കൂട്ടക്കുരുതി: നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു

യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

യുനെസ്കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്

‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ താങ്കളുടെ ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നു’ -ആപ്പിൾ അയച്ച ജാഗ്രത സന്ദേശത്തിന്റെ പൂർണരൂപം വായിക്കാം

‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ താങ്കളുടെ ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നു’ -ആപ്പിൾ അയച്ച ജാഗ്രത സന്ദേശത്തിന്റെ പൂർണരൂപം വായിക്കാം

പണിമുടക്കിൽ വലഞ്ഞ്‌ യാത്രക്കാർ ; കെഎസ്‌ആർടിസി 2000 സർവീസ്‌ അധികമായി നടത്തി

പണിമുടക്കിൽ വലഞ്ഞ്‌ യാത്രക്കാർ ; കെഎസ്‌ആർടിസി 2000 സർവീസ്‌ അധികമായി നടത്തി

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021