• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭർതൃപിതാവിന്‍റെ മുറിക്ക് തീകൊളുത്തി യുവതി; തലനാരിഴക്ക് അപകടം ഒഴിവായി

by Web Desk 04 - News Kerala 24
November 1, 2023 : 3:15 pm
0
A A
0
ഭർതൃപിതാവിന്‍റെ മുറിക്ക് തീകൊളുത്തി യുവതി; തലനാരിഴക്ക് അപകടം ഒഴിവായി

മുംബൈ: ഭർതൃപിതാവിന്‍റെ മുറിക്ക് തീകൊളുത്തി യുവതി. യുവതി ബോധപൂർവം ഭർതൃപിതാവ് ഉറങ്ങുന്ന മുറിയിലേക്ക് തീയെറിയാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പേപ്പർ പോലുള്ള വസ്തു കത്തിച്ച ശേഷം പ്രായമായ ഭർതൃപിതാവിന്‍റെ മുറിയിലേക്ക് വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തീ കത്തിയ വസ്തു മുറിയിലേക്ക് എറിഞ്ഞതിന് പിന്നാലെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന വ്യക്തി കട്ടിലിൽ നിന്നും ഇത് മാറ്റിയതിനാൽ അപകടം ഒഴിവായി. ‘സ്ത്രീ പിതാവിനെ കത്തിക്കാൻ പോവുകയാണ്’ എന്ന് വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.

നിരവധി പേരാണ് ദൃശ്യങ്ങൾ പങ്കുവെച്ചും യുവതിയെ വിമർശിച്ചും രംഗത്തെത്തിയത്. യുവതി എന്തോ കാരണത്താൽ അസ്വസ്ഥയായിരുന്നുവെന്നും അതിനാൽ പിതാവിനെ കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ചില ഉപയോക്താക്കളുടെ വാദം. ഇത്തരം ക്രൂര സംഭവങ്ങൾ കൂടി ചിത്രീകരിക്കാൻ മൊബൈലുകൾ ഉള്ളത് നല്ലതാണെന്നും ചിലർ എക്സിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കേരളത്തിലെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി

Next Post

ഇസ്രായേലുമായി നയതന്ത്ര ബന്ധം വിഛേദിച്ച് ബൊളീവിയ; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇസ്രായേലുമായി നയതന്ത്ര ബന്ധം വിഛേദിച്ച് ബൊളീവിയ; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

ഇസ്രായേലുമായി നയതന്ത്ര ബന്ധം വിഛേദിച്ച് ബൊളീവിയ; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;  9 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 2 പേർ അറസ്റ്റിൽ

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 2 പേർ അറസ്റ്റിൽ

‘കരയുന്ന കുഞ്ഞിനേ പാലുള്ളൂ, ഇപ്പോൾ കരഞ്ഞിട്ടും പാല് കിട്ടാത്ത അവസ്ഥയാണ്’, കേരളീയത്തിനെതിരെ ബാലചന്ദ്ര മോനോൻ

'കരയുന്ന കുഞ്ഞിനേ പാലുള്ളൂ, ഇപ്പോൾ കരഞ്ഞിട്ടും പാല് കിട്ടാത്ത അവസ്ഥയാണ്', കേരളീയത്തിനെതിരെ ബാലചന്ദ്ര മോനോൻ

റഫ അതിർത്തി ഇസ്രായേൽ തുറന്നു; യുദ്ധത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കും

റഫ അതിർത്തി ഇസ്രായേൽ തുറന്നു; യുദ്ധത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In