കൊച്ചി > കളമളേരി സ്ഫോടനത്തിൽ വിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തക സുജയ പാർവതിക്കും റിപ്പോർട്ടർ ചാനലിനുമെതിരെ കേസ്. കളമശ്ശേരി സ്വദേശി നൽകിയ പരാതിയിലാണ് കേസ്. കളമളേരി സ്ഫോടനത്തെത്തുടർന്ന് വിദ്വേഷം വളർത്തുന്ന തരത്തിൽ റിപ്പോർട്ടർ ചാനലും സുജയയും പ്രചാരണം നടത്തി എന്നാണ് പരാതി.