• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം

by Web Desk 05 - News Kerala 24
November 13, 2023 : 10:09 pm
in Kerala
Reading Time: 1 min read
0
A A
0
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം. സിപിഐഎം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്ത മത നേതാക്കളെ വാര്‍ത്താ സമ്മേളനത്തില്‍ അധിക്ഷേപിച്ചെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വിമര്‍ശിച്ചു. ഊശാന്‍ താടിക്കാരും മറ്റേ താടിക്കാരും അരിപ്പത്തൊപ്പിക്കാരും എന്നും മതനേതാക്കളെ വിശേഷിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. മുസ്ലിം വിരുദ്ധത പടര്‍ത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നത് സുരേന്ദ്രന്‍ രാഷ്ട്രീയ പരിപാടി ആക്കിയെന്നും പി മോഹനന്‍ കുറ്റപ്പെടുത്തി.

വായില്‍ത്തോന്നുന്നത് വിളിച്ചുപറയുന്ന വര്‍ഗീയവാദിയുടെ ജല്‍പ്പനങ്ങളായി പ്രസ്താവനയെ തള്ളിക്കളയാനാകില്ലെന്ന് പി മോഹനന്‍ പറയുന്നു. പ്രത്യേക മതവിഭാഗത്തെ പരിഹസിക്കുന്നതും അവര്‍ക്കെതിരായി വിദ്വേഷം പരത്തുന്നതുമായ കെ സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് സിപിഐഎം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. വര്‍ഗീയവിദ്വേഷം പരത്തുന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തണമെന്ന് ജനാധിപത്യശക്തികളോട് സിപിഐഎം ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവകേരള സദസ്സ് ; ഭീഷണി വിവാദത്തിൽ പ്രതികാര നടപടി

Next Post

സ്വകാര്യ ബസ് സമരം ; ഉടമകളുമായി നാ​ളെ ചർച്ച നടത്തുമെന്ന് മന്ത്രി ആൻറണി രാജു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വകാര്യ ബസ് സമരം ; ഉടമകളുമായി നാ​ളെ ചർച്ച നടത്തുമെന്ന് മന്ത്രി ആൻറണി രാജു

സ്വകാര്യ ബസ് സമരം ; ഉടമകളുമായി നാ​ളെ ചർച്ച നടത്തുമെന്ന് മന്ത്രി ആൻറണി രാജു

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചു ; വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍‌

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചു ; വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍‌

മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; ഇ.ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണം, ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും

ഗാസയിൽ ഇന്ധനം ഇന്ന് തീരും; ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ഇസ്രയേലിന്റേത് നിലനിൽപിനായുള്ള യുദ്ധമെന്ന് ‍ബെഞ്ചമിൻ നെതന്യാഹു

ഭരണകേന്ദ്രങ്ങൾ ജനങ്ങൾ കൊള്ളയടിക്കുന്നു, ഹമാസിന് ഗാസ നിയന്ത്രണം നഷ്ടമെന്ന് ഇസ്രയേൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021