• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നവകേരള സദസ്സ് ; ഭീഷണി വിവാദത്തിൽ പ്രതികാര നടപടി

by Web Desk 05 - News Kerala 24
November 13, 2023 : 10:00 pm
in Kerala
Reading Time: 1 min read
0
A A
0
നവകേരള സദസ്സ് ; ഭീഷണി വിവാദത്തിൽ പ്രതികാര നടപടി

കോഴിക്കോട് : നവകേരള സദസിന്റെ ഭാഗമാവാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി സന്ദേശം വിവാദത്തിലായതിന് പിന്നാലെ ഉള്ള്യേരി പഞ്ചായത്തിന്റെ പ്രതികാര നടപടി. യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ പെട്ടിക്കടയ്ക്ക് 10000 രൂപ പിഴയിട്ടു. കനാലിലേക്ക് മാലിന്യമൊഴുക്കുന്നെന്ന് കാണിച്ചാണ് ഉച്ചയോടെ പിഴ നോട്ടീസ് നൽകിയത്. വൈസ് പ്രസിഡന്റ് എൻഎം  ബലരാമന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ രാവിലെ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴ നോട്ടീസ് നൽകിയത്.

നവകേരള സദസിന്‍റെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കരുതെന്നും പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട മസ്റ്റർ റോളിൽ ഉൾപ്പെടുത്തേണ്ടെന്ന് സർക്കാർ തീരുമാനമുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശം. ഇന്ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ജനറൽ ബോഡിയിൽ പങ്കെടുക്കാനായിരുന്നു ബലരാമൻ ആവശ്യപ്പെട്ടത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ വിഎം ബലരാമൻ. ഈ മാസം 24, 25, 26 തീയതികളാണ് കോഴിക്കോട് നവകേരള സദസ് നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ പ്രചാരണ പരിപാടികളിൽ പങ്കെടുപ്പിക്കാനായി പറഞ്ഞതാണെന്നും അല്ലാതെ ഉത്തരവൊന്നുമില്ലെന്നും വിവാദമായതിന് പിന്നാലെ ബലരാമൻ വിശദീകരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്രീൻ പീസിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

Next Post

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം

സ്വകാര്യ ബസ് സമരം ; ഉടമകളുമായി നാ​ളെ ചർച്ച നടത്തുമെന്ന് മന്ത്രി ആൻറണി രാജു

സ്വകാര്യ ബസ് സമരം ; ഉടമകളുമായി നാ​ളെ ചർച്ച നടത്തുമെന്ന് മന്ത്രി ആൻറണി രാജു

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചു ; വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍‌

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചു ; വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍‌

മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; ഇ.ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണം, ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021