• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, January 1, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫേസ്ബുക്ക് – ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അറിയാൻ, മെറ്റ തലവൻ ഒളിപ്പിച്ച വലിയ രഹസ്യം പുറത്ത്

by Web Desk 06 - News Kerala 24
November 14, 2023 : 9:00 am
0
A A
0
ട്വിറ്റ‍ർ മോ‍ഡലിൽ പുതിയ സോഷ്യൽ മീഡിയ, മെറ്റയുടെ അടുത്ത നീക്കം

മെറ്റ തലവൻ മാർക്ക് സക്കർബർ​ഗിനെ തെളിവുമായി പുതിയ റിപ്പോർട്ട്. കൗമാരക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നടപടികൾ അട്ടിമറിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് – ഇൻസ്റ്റഗ്രാം ആപ്പുകളിലെ ഉയർന്ന സ്ഥാനത്തുള്ള ജീവനക്കാരുടെ നിർദേശങ്ങളെ സക്കർബർ​ഗ് വീറ്റോ പവർ ഉപയോഗിച്ച് അവഗണിച്ചെന്നാണ് ഉള്ളടക്കം. മെറ്റക്കെതിരായ കേസിന്റെ ഭാ​ഗമായുള്ള നിയമനടപടികൾക്കിടെ ആഭ്യന്തര ആശയവിനിമയത്തിന്റെ രേഖകൾ പുറത്തുവന്നിരുന്നു.

മസാച്ചുസെറ്റ്‌സിലെ കോടതിയിൽ നടക്കുന്ന  നടപടികളുടെ ഭാ​ഗമായി പുറത്തുവന്ന രേഖകളിലാണ്  ഇതെക്കുറിച്ച് പറയുന്നത്. ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേരി, ഇൻസ്റ്റഗ്രാം ഗ്ലോബൽ അഫയേഴ്‌സ് പ്രസിഡന്റ് നിക് ക്ലെഗ് എന്നിവരുൾ‌പ്പെടെയുള്ള ഉദ്യോ​ഗസ്ഥരുടെ നിർദേശങ്ങൾ സക്കർബർഗ് അവ​ഗണിച്ചുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്ന മൂന്നു കോടിയിലെറെ അമേരിക്കയിലെ കൗമാരക്കാർക്ക് ദോഷകരമായി ബാധിക്കാത്ത രീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നായിരുന്നു ഉദ്യോ​ഗസ്ഥരുടെ നിർദേശം.

ആപ്പിലെ ബ്യൂട്ടി ഫിൽറ്ററുകളെ കുറിച്ചായിരുന്നു പ്രധാനപ്പെട്ട അഭിപ്രായവ്യത്യാസം. ഇത്തരം ഫിൽറ്ററുകൾ വ്യാജ സൗന്ദര്യ സങ്കൽപം കൗമാരക്കാരിൽ സൃഷ്ടിക്കുമെന്നും അവരുടെ മാനസികാരോഗ്യത്തെ തന്നെ ഇത് ബാധിച്ചേക്കുമെന്ന ആശങ്കയും ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഇൻസ്റ്റഗ്രാം പോളിസി ചീഫ് കരീന ന്യൂട്ടൻ, ഫെയ്സ്ബുക് ഹെഡ് ഫിഡ്ജി സൈമൺ, മെറ്റ വൈസ് പ്രസിഡന്റ് മാർഗരറ്റ് സ്റ്റുവേർട്ട് എന്നിവർ അടക്കമുള്ളവരുമായു സക്കർബർഗിന് ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് ആഭ്യന്തര രേഖകൾ കാണിക്കുന്നത്.

ഇതിൽ മാർഗരറ്റ് സ്റ്റുവേർട്ടാണ് ആദ്യം ബ്യൂട്ടി ഫിൽറ്ററുകൾ പിൽവലിക്കണമെന്ന നിർദേശവമായി രം​ഗത്തു വന്നത്.  ചീഫ് ടെക്‌നോളജി ഓഫീസർ ആൻഡ്രൂ ബോസ്‌വർത്തും ഈ നിർദേശം അവതരിപ്പിച്ചിട്ടുണ്ട്. 2021 ഒക്ടോബറിൽ ഇൻസ്റ്റഗ്രാമിലെ മുൻ ജീവനക്കാരി തന്നെ നടത്തിയ വെളിപ്പെടുത്തലോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. കൗമാരക്കാരിൽ ബ്യൂട്ടിഫിൽറ്ററുകൾ അടക്കമുള്ള സർവീസുകൾ ദോഷകരമായി ബാധിക്കുന്നുവെന്ന കാര്യം ഇൻസ്റ്റഗ്രാം അധികൃതർക്ക് അറിയാമെന്നായിരുന്നു  മുൻ ജീവനക്കാരിയായ  ഫ്രാൻസെസ് ഹോജെൻസ് വെളിപ്പെടുത്തിയത്.

അങ്ങനെയാണ് ഈ വിഷയം നിയമത്തിന് മുന്നിലെത്തിയത്. വ്യക്തികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിൽ സക്കർബർ​ഗിന് താല്പര്യമില്ലെന്ന് സാങ്കേതികവിദ്യ മേഖലയിൽ നിയമസഹായം നൽകുന്ന ടെക് ഓവർസൈറ്റ് പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനൊപ്പം തെളിവു സഹിതം കൂടുതൽ വിവരങ്ങൾ കൂടി പുറത്തായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സക്കർബർ​​ഗ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ന് ശിശുദിനം ; ചാച്ചാജിയുടെ സ്മരണയിൽ രാജ്യം

Next Post

ഇടയ്ക്കിടെ നഖം പൊട്ടുന്നത് പതിവാണോ?; എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്…

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
നഖത്തിനും മുടിക്കും പറ്റുന്ന കേടുപാടുകള്‍ ഈ പ്രശ്നത്തിന്‍റെ സൂചനയാകാം…

ഇടയ്ക്കിടെ നഖം പൊട്ടുന്നത് പതിവാണോ?; എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...

പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണം ; സൂത്രധാരന്‍ തെലങ്കാന സ്വദേശി

അയ്യൻകുന്ന് ഉ‌ൾവനത്തിൽ രാത്രിയിലും വെടിവെയ്പ്പ്? ഇടയ്ക്കിടെ ശബ്ദം കേട്ടെന്ന് നാട്ടുകാർ

ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു

നാല് ജില്ലകളിലെ സ്കൂളുകൾക്ക് കളക്ട‍മാർ അവധി പ്രഖ്യാപിച്ചു, മഴ കനക്കും ; തമിഴ്നാട്ടിൽ ജാഗ്രത

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു ; സുഹൃത്ത് കസ്റ്റഡിയിൽ

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചത്, സർക്കാരിന്റെ പരിപാടി പൊളിക്കുകയാണ് കോൺ​ഗ്രസ് ലക്ഷ്യം ; മന്ത്രി മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In