• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഇടയ്ക്കിടെ നഖം പൊട്ടുന്നത് പതിവാണോ?; എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്…

by Web Desk 06 - News Kerala 24
November 14, 2023 : 9:14 am
in Health, News
Reading Time: 1 min read
0
A A
0
നഖത്തിനും മുടിക്കും പറ്റുന്ന കേടുപാടുകള്‍ ഈ പ്രശ്നത്തിന്‍റെ സൂചനയാകാം…

നമ്മള്‍ എന്ത് തരം ഭക്ഷണമാണ് കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങളെല്ലാം തന്നെ പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഇവയില്‍ കുറവ് വന്നാല്‍ അത് സ്വാഭാവികമായും പല രീതിയിലും ശരീരത്തില്‍ പ്രതിഫലിച്ചുകാണും. ഇങ്ങനെ അവശ്യഘടകങ്ങളുടെ കുറവ് മൂലം കണ്ടേക്കാവുന്നൊരു പ്രശ്നമാണ് നഖങ്ങള്‍ ഇടയ്ക്കിടെ പൊട്ടിപ്പോകുന്ന അവസ്ഥ. അതേസമയം ഭക്ഷണത്തിലെ പ്രശ്നങ്ങള്‍ മാത്രമല്ല നഖത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുക. ഭക്ഷണം വലിയൊരു ഘടകമാണെന്ന് മാത്രം. എന്തായാലും നഖം പൊട്ടുന്നത് തടയാൻ വേണ്ടി ചില പോഷകങ്ങള്‍ നമുക്ക് ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടതുണ്ട്. അവയെ കുറിച്ചറിയാം…

  • ഒന്ന്…
  • എല്ലുകളുടെയും നഖത്തിന്‍റെയുമെല്ലാം ആരോഗ്യത്തിന് നിര്‍ബന്ധമായും വേണ്ടൊരു ഘടകമാണ് പ്രോട്ടീൻ. പ്രോട്ടീന്‍റെ മികച്ച സ്രോതസായ മുട്ടയാണ് ഡയറ്റിലുള്‍പ്പെടുത്തേണ്ടൊരു ഭക്ഷണം. നഖങ്ങളെ ബലപ്പെടുത്തുന്ന കെരാട്ടിൻ, കൊളാജെൻ എന്നിവയുടെ ഉത്പാദനത്തിന് പ്രോട്ടീൻ സഹായിക്കുന്നു.
  • രണ്ട്…
  • ഒമേഗ- 3 ഫാറ്റി ആസിഡിന്‍റെ ഏറ്റവും മികച്ച ഉറവിടമായ മത്സ്യമാണ് ഡയറ്റിലുള്‍പ്പെടുത്തേണ്ട മറ്റൊന്ന്. ഇത് നഖത്തെ ജലാംശമുള്ളതാക്കി നിര്‍ത്താനും പൊട്ടുന്നത് തടയാനുമെല്ലാം സഹായിക്കുന്നു.
  • മൂന്ന്…
  • എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അവശ്യം വേണ്ടുന്നൊരു ഘടകമാണ് കാത്സ്യമെന്ന് ഏവര്‍ക്കുമറിയാമല്ലോ. പാല്‍ ആണ് കാത്സ്യത്തിന്‍റെ ഏറ്റവും നല്ല ഉറവിടം. അതിനാല്‍ നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പതിവായി പാല്‍ കഴിക്കാം. പാല്‍ അലര്‍ജിയുള്ളവരാാണെങ്കില്‍ ഇതിന് പകരം കാത്സ്യത്തിന്‍റെ മറ്റ് സ്രോതസുകളെ ആശ്രയിക്കുക.
  • നാല്…
  • ചെറുനാരങ്ങയും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, വൈറ്റമിൻ ബി9 എന്നിവ നഖം ബലമുള്ളതാക്കി തീര്‍ക്കാനും പൊട്ടുന്നത് തടയാനുമെല്ലാം സഹായിക്കുന്നു.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫേസ്ബുക്ക് – ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അറിയാൻ, മെറ്റ തലവൻ ഒളിപ്പിച്ച വലിയ രഹസ്യം പുറത്ത്

Next Post

അയ്യൻകുന്ന് ഉ‌ൾവനത്തിൽ രാത്രിയിലും വെടിവെയ്പ്പ്? ഇടയ്ക്കിടെ ശബ്ദം കേട്ടെന്ന് നാട്ടുകാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണം ; സൂത്രധാരന്‍ തെലങ്കാന സ്വദേശി

അയ്യൻകുന്ന് ഉ‌ൾവനത്തിൽ രാത്രിയിലും വെടിവെയ്പ്പ്? ഇടയ്ക്കിടെ ശബ്ദം കേട്ടെന്ന് നാട്ടുകാർ

ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു

നാല് ജില്ലകളിലെ സ്കൂളുകൾക്ക് കളക്ട‍മാർ അവധി പ്രഖ്യാപിച്ചു, മഴ കനക്കും ; തമിഴ്നാട്ടിൽ ജാഗ്രത

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു ; സുഹൃത്ത് കസ്റ്റഡിയിൽ

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചത്, സർക്കാരിന്റെ പരിപാടി പൊളിക്കുകയാണ് കോൺ​ഗ്രസ് ലക്ഷ്യം ; മന്ത്രി മുഹമ്മദ് റിയാസ്

ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ അറിഞ്ഞിരിക്കാം

ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021