• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഈ നാല് ഭക്ഷണങ്ങൾ പതിവാക്കൂ, പ്രതിരോധശേഷി കൂട്ടും

by Web Desk 06 - News Kerala 24
November 18, 2023 : 12:48 pm
0
A A
0
ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ

വായു മലിനീകരണം വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പുകമഞ്ഞിന്റെ അനന്തരഫലങ്ങൾ ആസ്ത്മ, ചർമ്മപ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ശ്വസനസംബന്ധമായ ആശങ്കകൾക്കപ്പുറം വായു മലിനീകരണം കണ്ണുകളെ ബാധിക്കുകയും അലർജികൾക്കും അണുബാധകൾക്കും ഇടയാക്കുകയും ചെയ്യും. അതിനാൽ, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വായു മലിനീകരണത്തെ ചെറുക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

ഇന്ത്യയിലുടനീളമുള്ള പുകമഞ്ഞ് അസഹനീയമാണ്. മലിനീകരണത്തിനും മലിനീകരണം മൂലമുണ്ടാകുന്ന രോഗപ്രതിരോധ ശേഷിക്കുറവിനുമെതിരെ പലരും പോരാടുന്നു. നമ്മുടെ പ്രതിരോധ സംവിധാനത്തിന് പലതരത്തിലുള്ള അണുബാധകൾക്കെതിരെ പോരാടേണ്ടതുണ്ട്. പ്രതിരോധശേഷി കൂട്ടുന്നത് അലർജി പ്രശ്നങ്ങളും രോ​ഗം പിടിപെടുന്നത് തടയുകയും ചെയ്യുന്നു. മലിനീകരണത്തെ ഫലപ്രദമായി ചെറുക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന നാല് ഭക്ഷണങ്ങൾ…

കുരുമുളക്…

രോ​ഗപ്രതിരോധശേഷി കൂട്ടുന്നതിന് ഏറ്റവും മികച്ചതാണ് കുരുമുളക്. ഇതിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. കരുമുളക് ശരീരത്തിലെ എനർജി ലെവൽ വർദ്ധിപ്പിക്കുന്നു. കുരുമുളകും പഴങ്ങളും സലാഡുകളും ചേർത്ത് കഴിക്കുന്നത് അതിന്റെ രുചി ഇരട്ടിയാക്കുന്നു.

ഇഞ്ചി…

ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള ഇഞ്ചി രോഗപ്രതിരോധ സംവിധാനത്തിന് സഹായകമാണ്. ദിവസവും ഇഞ്ചിയിട്ട ചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുക മാത്രമല്ല ദഹനപ്രശ്‌നങ്ങളും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അകറ്റുക ചെയ്യുന്നു.

നെല്ലിക്ക…

വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ മെറ്റബോളിസത്തെ സഹായിക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

നെയ്യ്…

നെയ്യിൽ ഫാറ്റി ആസിഡുകളും ലിനോലെനിക്, അരാച്ചിഡോണിക് ആസിഡ് പോലുള്ള അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. നെയ്യ് കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈസൻസില്ല, ഹെൽമെറ്റുമില്ല; ധനുഷിന്റെ മകന് പിഴ ചുമത്തി പോലീസ്

Next Post

അടച്ചിട്ട കടയിലെത്തി സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞതോടെ കടക്കാരന്‍റെ തലയടിച്ച് പൊട്ടിച്ച് അയൽവാസി, കേസ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ബീഡി ചോദിച്ചപ്പോൾ നല്‍കിയില്ല, വഴുതക്കാട് യുവാവിന് കുത്തേറ്റു; അയൽവാസി പിടിയിൽ

അടച്ചിട്ട കടയിലെത്തി സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞതോടെ കടക്കാരന്‍റെ തലയടിച്ച് പൊട്ടിച്ച് അയൽവാസി, കേസ്

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഭാര്യ വള ധരിച്ചത് ഇഷ്ടമായില്ല, തല്ലിച്ചതച്ച് ഭർത്താവും ഭർതൃമാതാവും, അറസ്റ്റ്

യുവാവിനോട് മോശം പെരുമാറ്റം, അറസ്റ്റ്; ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ കയറി പോലീസുകാരെ ആക്രമിച്ചു, 3 പേർ പിടിയിൽ

യുവാവിനോട് മോശം പെരുമാറ്റം, അറസ്റ്റ്; ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ കയറി പോലീസുകാരെ ആക്രമിച്ചു, 3 പേർ പിടിയിൽ

കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ചേർത്തലയിൽ 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി

ഡ്രൈവർ കൂലിപ്പണിക്ക് അപേക്ഷിച്ചത് അറിയില്ല, കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ചെങ്കിലും തന്നില്ല; മന്ത്രി

ഇതൊരു പാവം ബസ്, ആകെയുള്ളത് ശുചിമുറി മാത്രം; കൊലക്കേസ് പ്രതിയെ പോലെ കാണേണ്ടെന്നും ഗതാഗത മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In