• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അടച്ചിട്ട കടയിലെത്തി സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞതോടെ കടക്കാരന്‍റെ തലയടിച്ച് പൊട്ടിച്ച് അയൽവാസി, കേസ്

by Web Desk 06 - News Kerala 24
November 18, 2023 : 1:08 pm
in Kerala, News
Reading Time: 1 min read
0
A A
0
ബീഡി ചോദിച്ചപ്പോൾ നല്‍കിയില്ല, വഴുതക്കാട് യുവാവിന് കുത്തേറ്റു; അയൽവാസി പിടിയിൽ

ദില്ലി: സിഗരറ്റ് ചോദിച്ചിട്ട് നൽകാത്തതിന്‍റെ പേരിൽ വ്യാപാരിയെ അയൽവാസി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ദ്വാരകയിലെ ശ്യാം എൻക്ലേവ് ഏരിയയിൽ നവംബർ 10ന് ആണ് സംഭവം. പലചരക്ക് കട നടത്തുന്ന 35 കാരനായ നന്ദുവിനെയാണ് അയൽവാസിയായ രാജ് കുമാർ അതിക്രൂരമായി മർദ്ദിച്ചത്. ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റ് നന്ദുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വീടിനോട് ചേർന്ന് ഒരു ചെറിയ പലചരക്ക് കട നടത്തുന്ന നന്ദു സംഭവ ദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ആക്രമണം നടന്നത്.  “നവംബർ 10 ന് രാത്രി 11 മണിയോടെ കട അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. ആ സമയം അയൽക്കാരനായ രാജ് കുമാർ വന്ന് ഒരു പായ്ക്കറ്റ് സിഗരറ്റ് ചോദിച്ചു, എന്നാൽ കട പൂട്ടിയതിനാൽ സിഗരറ്റ് തരാനാകില്ലെന്നും രാവിലെ വരാനും ആവശ്യപ്പെട്ടു. ഇതോടെയാണ് രാജ് കുമാർ തന്നെ ആക്രമിച്ചത്’- നന്ദു പൊലീസിന് മൊഴി നൽകി.

രാത്രി 11 മണിയോടെയാണ് രാജ് കുമാർ കടയിലെത്തിയത്. കട തുറന്ന് ഒരു പയാക്കറ്റ് സിഗരറ്റ് വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. കട പൂട്ടിയെന്ന് പലതവണ പറഞ്ഞിട്ടും ഇയാള്‍ സിഗരറ്റിനായി വാശിപിടിച്ചു. ഇതോടെ രാജ് കുമാർ കടക്കാരനെ അസഭ്യം പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതരർക്കമുണ്ടായി. പ്രകോപിതനായ രാജ് കുമാർ ഇരുമ്പ് കമ്പി ഉപയോഗച്ച് അയൽവാസിയായ നന്ദുവിനെ ഗുരുതരമായി മർദ്ദിച്ചവശനാക്കുകയായിരുന്നു. അടിയേറ്റ് നന്ദുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ നാല് ഭക്ഷണങ്ങൾ പതിവാക്കൂ, പ്രതിരോധശേഷി കൂട്ടും

Next Post

ഭാര്യ വള ധരിച്ചത് ഇഷ്ടമായില്ല, തല്ലിച്ചതച്ച് ഭർത്താവും ഭർതൃമാതാവും, അറസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഭാര്യ വള ധരിച്ചത് ഇഷ്ടമായില്ല, തല്ലിച്ചതച്ച് ഭർത്താവും ഭർതൃമാതാവും, അറസ്റ്റ്

യുവാവിനോട് മോശം പെരുമാറ്റം, അറസ്റ്റ്; ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ കയറി പോലീസുകാരെ ആക്രമിച്ചു, 3 പേർ പിടിയിൽ

യുവാവിനോട് മോശം പെരുമാറ്റം, അറസ്റ്റ്; ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ കയറി പോലീസുകാരെ ആക്രമിച്ചു, 3 പേർ പിടിയിൽ

കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ചേർത്തലയിൽ 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി

ഡ്രൈവർ കൂലിപ്പണിക്ക് അപേക്ഷിച്ചത് അറിയില്ല, കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ചെങ്കിലും തന്നില്ല; മന്ത്രി

ഇതൊരു പാവം ബസ്, ആകെയുള്ളത് ശുചിമുറി മാത്രം; കൊലക്കേസ് പ്രതിയെ പോലെ കാണേണ്ടെന്നും ഗതാഗത മന്ത്രി

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര യാത്ര സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടി ; വി.ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021