• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഫാറ്റി ലിവർ രോ​ഗത്തെ അകറ്റി നിർത്താൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

by Web Desk 06 - News Kerala 24
November 19, 2023 : 9:35 am
in Health, News
Reading Time: 1 min read
0
A A
0
ഫാറ്റി ലിവർ രോഗത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന നാല് ദഹന പ്രശ്നങ്ങൾ

ഇന്ന് പലരിലും കണ്ട് വരുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ രോ​ഗം. കരളിന്റെ ഭാരത്തിന്റെ അഞ്ച് മുതൽ പത്ത് ശതമാനം വരെ കൊഴുപ്പ് ആണെങ്കിൽ അത് ഫാറ്റി ലിവർ എന്ന അവസ്ഥയിലേയ്ക്കും മറ്റ് പല തരം സങ്കീർണ്ണതകളിലേയ്ക്കും നയിക്കാം. മദ്യപിക്കുന്നവരിൽ മാത്രമല്ല, അമിതമായി ഭക്ഷണം കഴിക്കുന്നവരിലും ഫാറ്റി ലിവർ കണ്ടുവരുന്നു. ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?…

ഒന്ന്…

അമിതവണ്ണം ഫാറ്റി ലിവർ മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഭാരം കുറയ്ക്കുന്നത് കരളിന് ഉണ്ടാകുന്ന വീക്കം ഇല്ലാതാക്കാനും കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും സഹായിക്കും. അതിനാൽ, കൃത്യമായി വ്യായാമവും ഡയറ്റും നോക്കി ശരീരഭാരത്തെ നിയന്ത്രിച്ച് നിർത്താനാണ് ശ്രമിക്കേണ്ടത്.

രണ്ട്… 

ഫാറ്റി ലിവർ രോ​ഗം ഉണ്ടാകുന്നതിന്റെ മറ്റൊരു വില്ലനാണ് മദ്യപാനം. അമിതമായി മദ്യപിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. കരളിന് സ്വയം ശുദ്ധീകരിക്കാനുള്ള ശേഷി പോലും ഇതിലൂടെ നഷ്ടപ്പെടുന്നു.

മൂന്ന്…

കരളിനെ ശുദ്ധീകരിച്ച് നിലനിർത്താൻ വ്യായാമം അനിവാര്യമാണ്. ദിവസേന അര മണിക്കൂർ വ്യായാമം ചെയ്താൽ കരളിനെ മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങളും അകറ്റി നിർത്താം. ദിവസേന നടക്കുന്നത്, ഓടുന്നത്, നീന്തുന്നത്, അല്ലെങ്കിൽ സൈക്ലിംഗ് എന്നിവയെല്ലാം തന്നെ കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

നാല്….

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും റെഡ് മീറ്റ് എന്നിവയിയെല്ലാം തന്നെ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഈ ഭക്ഷണങ്ങൾ ഫാറ്റി ലിവറിന് കാരണമാകും.

അഞ്ച്…

പ്രോട്ടീൻ അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് കരളിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാളയം ബസ്സ് സ്റ്റാന്റ് മണിക്കൂറുകൾ മുൾമുനയിൽ, ജനം വലഞ്ഞു; ഒടുവിൽ അഴിഞ്ഞാടിയ മയക്കുമരുന്ന് ഗുണ്ടാ സംഘം പിടിയിൽ

Next Post

യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബിട്ടെന്ന് ഹമാസ്, യുഎസ് നിർദേശം തള്ളി ഇസ്രയേൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു; ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബിട്ടെന്ന് ഹമാസ്, യുഎസ് നിർദേശം തള്ളി ഇസ്രയേൽ

തലസ്ഥാനത്തെ കനത്ത മഴ; 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വിലയെച്ചൊല്ലി തർക്കം; ഭക്ഷണം കഴിക്കാനെത്തിയ 48കാരന്റെ ശരീരത്തിലേക്ക് ഹോട്ടലുടമ തിളച്ച എണ്ണ ഒഴിച്ചു

അടുപ്പിൽ തിളയ്ക്കുന്ന എണ്ണ, കൈമുക്കണമെന്ന് ഭാര്യയോട് ഭർത്താവ്; ദൈവദൂതനെപ്പോലെയെത്തി സർക്കാർ ഉദ്യോ​ഗസ്ഥൻ

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

പ്രമേഹ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

നവകേരള ബസ് കാണാന്‍ തിക്കും തിരക്കും ; കനത്ത സുരക്ഷ ഒരുക്കി കമാന്‍ഡോകള്‍

നവകേരള ബസ് കാണാന്‍ തിക്കും തിരക്കും ; കനത്ത സുരക്ഷ ഒരുക്കി കമാന്‍ഡോകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021