• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പ്രമേഹ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

by Web Desk 06 - News Kerala 24
November 19, 2023 : 10:44 am
in Health, News
Reading Time: 1 min read
0
A A
0
പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് പ്രമേഹം. ജീവിതശൈലിയിലെ മാറ്റങ്ങൾ പ്രമേഹം തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ കണ്ട് വരുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്. ആരോഗ്യകരമായ ജീവിതം നയിക്കുന്നത് പ്രമേഹം മാത്രമല്ല വിവിധ ജീവിതശെെലി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. കുറഞ്ഞ നാരുകൾ, ഉയർന്ന കൊഴുപ്പ്, മധുരമുള്ള ഭക്ഷണം, സമ്മർദ്ദം തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രമേഹം ബാധിക്കുന്നതിന് കാരണമാകുന്നു. അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബധിക്കാം.

ലോകമെമ്പാടുമുള്ള 422 ദശലക്ഷം ആളുകൾക്ക് പ്രമേഹമുള്ളതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പതിവായി നടക്കുക, നാരുകൾ, പ്രോട്ടീൻ, മറ്റ് പോഷക​ങ്ങൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുക, നന്നായി ഉറങ്ങുകയും പുകവലിയും മദ്യവും ഒഴിവാക്കുകയും ചെയ്യുന്നത് സമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായകമാണ്.

കുറഞ്ഞതോ നാരുകളോ ഇല്ലാത്ത ഉയർന്ന കാർബോഹൈഡ്രേറ്റും ഉയർന്ന പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം മെറ്റബോളിക് ഡിസോർഡർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമ്പോൾ ശരിയായ പോഷകങ്ങളുള്ള സമീകൃതാഹാരം  ശരീരത്തെ പോഷിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും സഹായിക്കും.

ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ തുടങ്ങി നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. നടത്തം, സൈക്കിൾ ചവിട്ടൽ, നൃത്തം, നീന്തൽ എന്നിങ്ങനെയുള്ള വർക്ക്ഔട്ട് ചെയ്യാവുന്നതാണ്. വ്യായാമം പതിവാക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. അമിതഭാരമോ പൊണ്ണത്തടിയോ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. ചെറിയ തോതിൽ ശരീരഭാരം കുറയുന്നത് പോലും വലിയ മാറ്റമുണ്ടാക്കും.

പുകവലിയും അമിതമായ മദ്യപാനവും പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും മദ്യം കഴിക്കുന്നത് നിയന്ത്രിക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കും. വിട്ടുമാറാത്ത സമ്മർദ്ദം പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു. ധ്യാനം, യോഗ, പ്രാണായാമം അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടുപ്പിൽ തിളയ്ക്കുന്ന എണ്ണ, കൈമുക്കണമെന്ന് ഭാര്യയോട് ഭർത്താവ്; ദൈവദൂതനെപ്പോലെയെത്തി സർക്കാർ ഉദ്യോ​ഗസ്ഥൻ

Next Post

നവകേരള ബസ് കാണാന്‍ തിക്കും തിരക്കും ; കനത്ത സുരക്ഷ ഒരുക്കി കമാന്‍ഡോകള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നവകേരള ബസ് കാണാന്‍ തിക്കും തിരക്കും ; കനത്ത സുരക്ഷ ഒരുക്കി കമാന്‍ഡോകള്‍

നവകേരള ബസ് കാണാന്‍ തിക്കും തിരക്കും ; കനത്ത സുരക്ഷ ഒരുക്കി കമാന്‍ഡോകള്‍

നവകേരള സദസിൽ ഇന്നലെ കിട്ടിയത് 1908പരാതികൾ, പരിശോധിച്ച് നടപടിയെടുക്കും: പിണറായി വിജയൻ

നവകേരള സദസിൽ ഇന്നലെ കിട്ടിയത് 1908പരാതികൾ, പരിശോധിച്ച് നടപടിയെടുക്കും: പിണറായി വിജയൻ

മന്ത്രി സജി ചെറിയാൻ വിനായകനെ പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനായതിനാൽ; രമേശ് ചെന്നിത്തല

വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടത് ; നവകേരള യാത്ര പരാജയമെന്ന് ചെന്നിത്തല

ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദ​​ഗ്ധർ, ജാ​ഗ്രത പാലിക്കണമെന്ന് സർക്കാർ

കാറ്റിന്‍റെ വേഗത കൂടി, ദില്ലിയിലെ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021