ചെന്നൈ : നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. പ്രണവ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലാണ് നടപടി. ഇഡിയുടെ ചെന്നൈ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ അറിയിച്ചിട്ടുള്ളത്. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർ ആയിരുന്നു പ്രകാശ് രാജ്.

Copyright © 2021