• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മറയൂരിലും കാന്തല്ലൂരിലും ജലസേചന വകുപ്പ് ചെക്ക് ഡാം നിർമ്മിച്ച് നശിപ്പിച്ചത് കോടികൾ

by Web Desk 05 - News Kerala 24
November 23, 2023 : 8:23 pm
in Kerala
Reading Time: 1 min read
0
A A
0
മറയൂരിലും കാന്തല്ലൂരിലും ജലസേചന വകുപ്പ് ചെക്ക് ഡാം നിർമ്മിച്ച് നശിപ്പിച്ചത് കോടികൾ

ഇടുക്കി : കർഷകർക്ക് കൃഷിയിടത്തിൽ വെള്ളം നൽകാനെന്ന പേരിൽ ഇടുക്കി ജില്ലയിലെ മറയൂരിലും കാന്തല്ലൂരിലും ജലസേചന വകുപ്പ് ചെക്ക് ഡാം നിർമ്മിച്ച് നശിപ്പിച്ചത് കോടികൾ. രണ്ട് പഞ്ചായത്തുകളിലുമായി നിർമ്മിച്ച 23 തടയണകളിൽ 16 എണ്ണമാണ് മണ്ണും കല്ലും മൂടി ഉപയോ​ഗ ശൂന്യമായി മാറിയത്. ഉദ്ഘാടനം നടത്തി എന്നല്ലാതെ ഈ തടയണ കൊണ്ട് കർഷകർക്ക് ആർക്കും പ്രത്യേക ​ഗുണമൊന്നും ഉണ്ടായിട്ടില്ല. 35 ലക്ഷം രൂപ മുടക്കി 8 വർഷം മുമ്പാണ് ഈ ജലസേചന പദ്ധതി നിർമ്മിച്ചത്. കാന്തല്ലൂർ പഞ്ചായത്തിലെ 4 വാർഡുകളിലായി ആയിരക്കണക്കിന് കർഷകരാണ് ഇതിന് താഴെയുള്ളത്. അവർക്ക് ​ഗുണമാകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.

ഇപ്പോൾ ഡാമിനുള്ളിൽ പോലും മണ്ണും ചെളിയും അടിഞ്ഞ് കരയായി കിടക്കുകയാണ്.  2015 ൽ 30 ലക്ഷം രൂപ മുടക്കിയാണ് മറ്റൊരെണ്ണം നിർമ്മിച്ചത്. അതും ഉപയോ​ഗ ശൂന്യമായി കിടക്കുകയാണ്. നിര്‍മ്മാണം കാന്തല്ലൂരിലെ കര്‍ഷകര്‍ക്കായിട്ടാണെങ്കിലും ഗുണം കിട്ടിയത് കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമാണ്. വെള്ളം ശേഖരിക്കാന്‍ പണിത ഡാമുകള്‍ കരയായി മാറിയിരിക്കുകയാണ്. കനാലിലൂടെ വെള്ളമെത്തുമെന്നത് ഇപ്പോഴും കര്‍ഷരുടെ സ്വപ്നം മാത്രമായി അവശേഷിക്കുന്നു. നാട്ടുകാർ ഇപ്പോഴും മണല്‍ വാരിയാണ് ജീവിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്പെടാൻ പുതിയ പദ്ധതി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ജലസേചന വകുപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോൺ​ഗ്രസും താനും പലസ്തീനൊപ്പം ; ഹമാസ്പരാമർശത്തിൽ വിശദീകരണവുമായി തരൂ‍ര്‍

Next Post

നവകേരള ബസ് മാനന്തവാടിയിൽ എത്തിയപ്പോൾ ഗ്രൗണ്ടിൽ താഴ്ന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നവകേരള ബസ് മാനന്തവാടിയിൽ എത്തിയപ്പോൾ ഗ്രൗണ്ടിൽ താഴ്ന്നു

നവകേരള ബസ് മാനന്തവാടിയിൽ എത്തിയപ്പോൾ ഗ്രൗണ്ടിൽ താഴ്ന്നു

കരുവന്നൂർ കേസിൽ വർ​ഗീസ് നാളെ തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ കേസിൽ വർ​ഗീസ് നാളെ തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകും

ഇന്ത്യയിലെ വൻ​ന​ഗരങ്ങൾ ആക്രമിക്കാൻ ഐഎസിന്റെ പദ്ധതി ; പരാജയപ്പെടുത്തി പോലീസ്

ഇന്ത്യയിലെ വൻ​ന​ഗരങ്ങൾ ആക്രമിക്കാൻ ഐഎസിന്റെ പദ്ധതി ; പരാജയപ്പെടുത്തി പോലീസ്

ജാമ്യമെടുത്ത് സൗദിയിലേക്ക് മുങ്ങിയ പ്രതിയെ കേരളത്തിലെത്തിച്ചു

ജാമ്യമെടുത്ത് സൗദിയിലേക്ക് മുങ്ങിയ പ്രതിയെ കേരളത്തിലെത്തിച്ചു

ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന് സുപ്രീംകോടതി

ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന് സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021