• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്രസർവകലാശാലയിലെ ലൈംഗിക പീഡനം ; അധ്യാപകനെതിരെ 
കേസെടുത്തു

by Web Desk 04 - News Kerala 24
December 8, 2023 : 6:31 am
in Kerala, News
0
A A
0
കേന്ദ്രസർവകലാശാലയിലെ ലൈംഗിക പീഡനം ; അധ്യാപകനെതിരെ 
കേസെടുത്തു

കാസർകോട്‌: പ്രഥമശുശ്രൂഷ നൽകാനെന്നപേരിൽ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകൻ ഡോ. ഇഫ്‌തികർ അഹമ്മദിനെതിരെ ബേക്കൽ പൊലീസ്‌ കേസെടുത്തു. ഇയാൾ സംഘപരിവാർ പ്രചാരകനാണ്‌. പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയെടുത്തു.

ഇംഗ്ലീഷ്‌, താരതമ്യവിഭാഗം വകുപ്പ് അസി. പ്രൊഫസറാണ്‌ ഡോ. ഇഫ്തികർ അഹമ്മദ്‌. നിലവിൽ ആഭ്യന്തര പരാതി പരിഹാരസെല്ലിന്റ ശുപാർശയിൽ ഇയാൾ സസ്‌പെൻഷനിലാണ്‌. പെൺകുട്ടിയുടെ രക്ഷിതാക്കൾ നീതിതേടി കലക്ടർക്കും പരാതി നൽകിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അടക്കമുള്ള സംഘടനകളും പരസ്യമായി സമരത്തിനിറങ്ങിയതോടെയാണ്‌ സർവകലാശാല അധികൃതർ ഗത്യന്തരമില്ലാതെ, ബേക്കൽ പൊലീസിൽ പരാതി നൽകിയത്‌.

നവംബർ 13നാണ്‌ പിജി ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയോട്‌ ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സർവകലാശാലാ ക്ലിനിക്കിലെ ഡോക്ടർ വിദ്യാർഥിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പെൺകുട്ടിയും കൂട്ടുകാരും വൈസ് ചാൻസലർക്ക് പരാതി നൽകി. ആദ്യഘട്ടത്തിൽ പരാതി പൂഴ്‌ത്തിവയ്‌ക്കാനും പിൻവലിപ്പിക്കാനും ശ്രമമുണ്ടായി. എന്നാൽ, പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇടപെട്ടതോടെ പരാതി വിസിക്ക് ഏറ്റെടുക്കേണ്ടിവന്നു. ‘ജനം’ ചാനലിലും മറ്റും സംഘപരിവാർ ആശയപ്രചാരണത്തിനായി മുൻനിരയിലുണ്ടാകുന്നയാളാണ്‌ ഇഫ്തികർ അഹമ്മദ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോടിനെയും സ്വകാര്യവൽക്കരിക്കും ; 25 വിമാനത്താവളം പട്ടികയിൽ

Next Post

ജിയോ ബേബിയുടെ പരാതിയിൽ നടപടിയുണ്ടാകും : 
മന്ത്രി ആർ ബിന്ദു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജിയോ ബേബിയുടെ പരാതിയിൽ നടപടിയുണ്ടാകും : 
മന്ത്രി ആർ ബിന്ദു

ജിയോ ബേബിയുടെ പരാതിയിൽ നടപടിയുണ്ടാകും : 
മന്ത്രി ആർ ബിന്ദു

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷിക്കുമോ?, ഹൈക്കോടതി വിധി ഇന്നറിയാം

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷിക്കുമോ?, ഹൈക്കോടതി വിധി ഇന്നറിയാം

പേരാമ്പ്ര-വടകര, കാറിൽ പോകുന്ന യുവതിയെയും യുവാവിനെയും കുറിച്ച് പൊലീസിന് രഹസ്യ വിവരം; കയ്യോടെ പിടികൂടി, എംഡിഎംഎ

പേരാമ്പ്ര-വടകര, കാറിൽ പോകുന്ന യുവതിയെയും യുവാവിനെയും കുറിച്ച് പൊലീസിന് രഹസ്യ വിവരം; കയ്യോടെ പിടികൂടി, എംഡിഎംഎ

ഒന്നര കിലോ സ്വർണം, കുറിപ്പ് ഒപി ടിക്കറ്റിൽ, റുവൈസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ഒന്നര കിലോ സ്വർണം, കുറിപ്പ് ഒപി ടിക്കറ്റിൽ, റുവൈസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ചോദ്യത്തിന് കോഴ; മഹുവ മൊയ്‌ത്ര എംപി പുറത്തേക്കോ, എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്മേൽ ഇന്ന് വോട്ടെടുപ്പ്

ചോദ്യത്തിന് കോഴ; മഹുവ മൊയ്‌ത്ര എംപി പുറത്തേക്കോ, എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്മേൽ ഇന്ന് വോട്ടെടുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021