• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോടിനെയും സ്വകാര്യവൽക്കരിക്കും ; 25 വിമാനത്താവളം പട്ടികയിൽ

by Web Desk 04 - News Kerala 24
December 8, 2023 : 6:28 am
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോടിനെയും സ്വകാര്യവൽക്കരിക്കും ; 25 വിമാനത്താവളം പട്ടികയിൽ

ന്യൂഡൽഹി: കോഴിക്കോട്‌ ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സ്വകാര്യവൽക്കരിക്കുമെന്ന്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ്‌ ലോക്‌സഭയെ അറിയിച്ചു. ദക്ഷിണേന്ത്യയിൽനിന്ന്‌ ട്രിച്ചി, കോയമ്പത്തൂർ, മധുര, ചെന്നൈ, വിജയവാഡ, തിരുപ്പതി, ഹുബ്ലി, രാജമുന്‌ധ്രി എന്നിവയും പട്ടികയിലുണ്ട്‌. ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, ഇൻഡോർ, റായ്‌പുർ, നാഗ്‌പുർ, പട്‌ന, സൂറത്ത്‌, റാഞ്ചി, ജോധ്പുർ, വഡോദര, ഭോപാൽ, ഇംഫാൽ, അഗർത്തല, ഉദയ്‌പുർ, ഡെറാഡൂൺ എന്നിവയാണ്‌ മറ്റുള്ളവ.
ശബരിമല വിമാനത്താവളം: 
രണ്ടാംഘട്ട അപേക്ഷ 
സമർപ്പിക്കാം

ശബരിമല വിമാനത്താവളത്തിന്‌ തത്വത്തിൽ അംഗീകാരം ലഭിക്കുന്നതിനുള്ള രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാൻ സംസ്ഥാന വ്യവസായ വികസന കോർപറേഷനോട്‌ (കെഎസ്‌ഐഡിസി) ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ മന്ത്രി വി കെ സിങ്‌ ലോക്‌സഭയെ അറിയിച്ചു. ഗ്രീൻഫീൽഡ്‌ വിമാനത്താവളം സ്ഥാപിക്കാനുള്ള സ്റ്റിയറിങ്‌ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌ നിർദേശം. കെഎസ്‌ഐഡിസി 2022 ജൂണിൽ സമർപ്പിച്ച അന്തിമ സാങ്കേതിക സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട്‌ എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയും ഡയറക്ടർ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷനും ചേർന്ന്‌ പഠിച്ചശേഷമാണ്‌ തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളം ഏത് നാടിനോടും കിടപിടിക്കുന്നതാക്കും : മുഖ്യമന്ത്രി

Next Post

കേന്ദ്രസർവകലാശാലയിലെ ലൈംഗിക പീഡനം ; അധ്യാപകനെതിരെ 
കേസെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്രസർവകലാശാലയിലെ ലൈംഗിക പീഡനം ; അധ്യാപകനെതിരെ 
കേസെടുത്തു

കേന്ദ്രസർവകലാശാലയിലെ ലൈംഗിക പീഡനം ; അധ്യാപകനെതിരെ 
കേസെടുത്തു

ജിയോ ബേബിയുടെ പരാതിയിൽ നടപടിയുണ്ടാകും : 
മന്ത്രി ആർ ബിന്ദു

ജിയോ ബേബിയുടെ പരാതിയിൽ നടപടിയുണ്ടാകും : 
മന്ത്രി ആർ ബിന്ദു

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷിക്കുമോ?, ഹൈക്കോടതി വിധി ഇന്നറിയാം

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷിക്കുമോ?, ഹൈക്കോടതി വിധി ഇന്നറിയാം

പേരാമ്പ്ര-വടകര, കാറിൽ പോകുന്ന യുവതിയെയും യുവാവിനെയും കുറിച്ച് പൊലീസിന് രഹസ്യ വിവരം; കയ്യോടെ പിടികൂടി, എംഡിഎംഎ

പേരാമ്പ്ര-വടകര, കാറിൽ പോകുന്ന യുവതിയെയും യുവാവിനെയും കുറിച്ച് പൊലീസിന് രഹസ്യ വിവരം; കയ്യോടെ പിടികൂടി, എംഡിഎംഎ

ഒന്നര കിലോ സ്വർണം, കുറിപ്പ് ഒപി ടിക്കറ്റിൽ, റുവൈസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ഒന്നര കിലോ സ്വർണം, കുറിപ്പ് ഒപി ടിക്കറ്റിൽ, റുവൈസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021