• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡോ. ഷഹനയുടെ മരണം; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

by Web Desk 04 - News Kerala 24
December 11, 2023 : 12:44 pm
0
A A
0
ഡോ. ഷഹനയുടെ മരണം; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം > ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്‌തതെന്ന് കോടതി നിരീക്ഷിച്ചു.

ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌തതിന് പിന്നാലെയെന്ന് കണ്ടെത്തൽ. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന റുവൈസിന് വാട്‌സ്‌ആപ്പ് സന്ദേശം അയക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറ് പതിറ്റാണ്ടിലെറെയായുള്ള പ്രശ്നത്തിന് പരിഹാരം ഉറപ്പാക്കി; ഇടുക്കിയിലെത്തുന്നത് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ: മുഖ്യമന്ത്രി

Next Post

ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ ആക്രമിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ ആക്രമിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ

ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ ആക്രമിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ

ആളെ കയറ്റുന്നത് നടുറോഡില്‍ വെച്ച്; ബസ് അപകടം പതിവെന്ന് യാത്രക്കാര്‍

ആളെ കയറ്റുന്നത് നടുറോഡില്‍ വെച്ച്; ബസ് അപകടം പതിവെന്ന് യാത്രക്കാര്‍

നവകേരള സദസ്സ്: യൂത്ത് കോൺഗ്രസിന്റെ ഗറില്ല ആക്രമണത്തോട് യോജിപ്പില്ല – കെ സുരേന്ദ്രൻ

നവകേരള സദസ്സ്: യൂത്ത് കോൺഗ്രസിന്റെ ഗറില്ല ആക്രമണത്തോട് യോജിപ്പില്ല - കെ സുരേന്ദ്രൻ

ശബരിമലയിൽ സർക്കാരിന് വിമർശനം; ഗുരുതര കൃത്യവിലോപമെന്ന് സതീശൻ, തീര്‍ഥാടകരോടുളള പരമദ്രോഹമെന്ന് സുരേന്ദ്രൻ

ശബരിമലയിൽ സർക്കാരിന് വിമർശനം; ഗുരുതര കൃത്യവിലോപമെന്ന് സതീശൻ, തീര്‍ഥാടകരോടുളള പരമദ്രോഹമെന്ന് സുരേന്ദ്രൻ

ദേവ​ഗൗഡയെ പുറത്താക്കിയെന്ന് സി കെ നാണു വിഭാ​ഗം; ദേശീയാധ്യക്ഷപദവി, പാർട്ടി അം​ഗത്വം എന്നിവയിൽ നിന്നും പുറത്ത്

ദേവ​ഗൗഡയെ പുറത്താക്കിയെന്ന് സി കെ നാണു വിഭാ​ഗം; ദേശീയാധ്യക്ഷപദവി, പാർട്ടി അം​ഗത്വം എന്നിവയിൽ നിന്നും പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In