• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ ആക്രമിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ

by Web Desk 04 - News Kerala 24
December 11, 2023 : 12:54 pm
in Kerala, News
0
A A
0
ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ ആക്രമിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ

പെരുമ്പാവൂർ > ആശുപത്രിയിൽ ചികിത്സയ്‌ക്കായി പോയ ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദിനെ (18) മർദിച്ചത്‌ എൽദോസ് കുന്നപ്പിള്ളിയുടെയും നഗരസഭാ ചെയർമാന്റെയും നേതൃത്വത്തിൽ. യൂത്ത് കോൺഗ്രസ്‌, കെഎസ്‌യു ഗുണ്ടകൾ ഹാഫിസിനെ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റതിനെത്തുടർന്ന് ഹാഫിസ് നൗഷാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

എംഎൽഎയും സംഘവും സ്വകാര്യ ആശുപത്രിയിൽ നേരത്തേ മുറി ബുക്ക് ചെയ്‌താണ്‌ അക്രമം ആസൂത്രണം ചെയ്‌തത്‌. ഞായർ വൈകിട്ട് നവകേരളസദസ്സിനായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നവഴി പച്ചക്കറി മാർക്കറ്റിനുസമീപമായിരുന്നു കരിങ്കൊടിയുമായി ഏതാനും യൂത്ത്‌ കോൺഗ്രസുകാർ ചാടിവീണത്‌. ഇവരെ പൊലീസ്‌ മാറ്റി.

കഴിഞ്ഞദിവസം ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ നവകേരളസദസ്സിൽ കരിങ്കൊടി കാണിക്കാൻ തയ്യാറല്ലെന്ന്‌ യൂത്ത് കോൺഗ്രസുകാർ വ്യക്തമാക്കിയിരുന്നു. തുടർന്ന്‌ താൻ ഒറ്റയ്ക്ക് കരിങ്കൊടി ഉയർത്തുമെന്ന് എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ്‌ യൂത്ത് കോൺഗ്രസുകാർ രംഗത്തിറങ്ങിയത്. നവകേരളസദസ്സിന്റെ ബോർഡുകളും കോൺഗ്രസുകാർ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോ. ഷഹനയുടെ മരണം; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

Next Post

ആളെ കയറ്റുന്നത് നടുറോഡില്‍ വെച്ച്; ബസ് അപകടം പതിവെന്ന് യാത്രക്കാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആളെ കയറ്റുന്നത് നടുറോഡില്‍ വെച്ച്; ബസ് അപകടം പതിവെന്ന് യാത്രക്കാര്‍

ആളെ കയറ്റുന്നത് നടുറോഡില്‍ വെച്ച്; ബസ് അപകടം പതിവെന്ന് യാത്രക്കാര്‍

നവകേരള സദസ്സ്: യൂത്ത് കോൺഗ്രസിന്റെ ഗറില്ല ആക്രമണത്തോട് യോജിപ്പില്ല – കെ സുരേന്ദ്രൻ

നവകേരള സദസ്സ്: യൂത്ത് കോൺഗ്രസിന്റെ ഗറില്ല ആക്രമണത്തോട് യോജിപ്പില്ല - കെ സുരേന്ദ്രൻ

ശബരിമലയിൽ സർക്കാരിന് വിമർശനം; ഗുരുതര കൃത്യവിലോപമെന്ന് സതീശൻ, തീര്‍ഥാടകരോടുളള പരമദ്രോഹമെന്ന് സുരേന്ദ്രൻ

ശബരിമലയിൽ സർക്കാരിന് വിമർശനം; ഗുരുതര കൃത്യവിലോപമെന്ന് സതീശൻ, തീര്‍ഥാടകരോടുളള പരമദ്രോഹമെന്ന് സുരേന്ദ്രൻ

ദേവ​ഗൗഡയെ പുറത്താക്കിയെന്ന് സി കെ നാണു വിഭാ​ഗം; ദേശീയാധ്യക്ഷപദവി, പാർട്ടി അം​ഗത്വം എന്നിവയിൽ നിന്നും പുറത്ത്

ദേവ​ഗൗഡയെ പുറത്താക്കിയെന്ന് സി കെ നാണു വിഭാ​ഗം; ദേശീയാധ്യക്ഷപദവി, പാർട്ടി അം​ഗത്വം എന്നിവയിൽ നിന്നും പുറത്ത്

രാവിലെ ഒരു ഗ്ലാസ് ലെമണ്‍ ടീ കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

രാവിലെ ഒരു ഗ്ലാസ് ലെമണ്‍ ടീ കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021