• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുതലമുറ ജനാധിപത്യത്തിന്റെ കാവലാളാകണം: സാറാ ജോസഫ്

by Web Desk 04 - News Kerala 24
December 12, 2023 : 7:58 pm
0
A A
0
പുതുതലമുറ ജനാധിപത്യത്തിന്റെ കാവലാളാകണം: സാറാ ജോസഫ്

കൊച്ചി> മനുസ്‌മൃതിക്ക് മൗനംകൊണ്ട് സമ്മതം മൂളുന്ന സാമൂഹ്യക്രമത്തിൽ ജനാധിപത്യത്തിന്റെ കാവലാളായി മാറാനുള്ള ഉത്തരവാദിത്വം പുതിയ തലമുറ ഏറ്റെടുക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. എറണാകുളം സെന്റ് തെരേസാസ് കോളേജ് മലയാളവിഭാഗം, മഹാരാജാസ് കോളേജ് മലയാളവിഭാഗം, തൃശൂർ കറന്റ് ബുക്സ് എന്നിവ ചേര്‍ന്ന് സാറാ ജോസഫിന്റെ നോവല്‍ ‘കറ’യെ ആസ്പദമാക്കി സംഘടിപ്പിച്ച ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു എഴുത്തുകാരി.

സങ്കടകരമെന്നുപറയട്ടെ 5000 കൊല്ലംമുമ്പുണ്ടായ മനുസ്മൃതി ഇന്നത്തെ ഭരണഘടനയാകുകയാണ്. ഇതിനെതിരെ വേണ്ടത്ര പ്രതിഷേധം ഇന്ത്യൻ സമൂഹത്തിൽനിന്ന് ഉയരുന്നില്ല. ലോകജനത കടന്നുപോന്ന വഴികളിലെല്ലാം കുഞ്ഞുങ്ങളുടെ, സ്ത്രീകളുടെ, കീഴാളരുടെ, ദുർബലരുടെ കണ്ണീരിന്റെയും ഒറ്റപ്പെടലിന്റെയും കീഴടങ്ങലിന്റെയും കറയുണ്ട്. മനുഷ്യകുലത്തിൽ പതിച്ച ഈ കറകളിലേക്ക് സഞ്ചരിക്കുകയാണ് “കറ’ എന്ന നോവലെന്നും അവർ പറഞ്ഞു.

സെന്റ് തെരേസാസ് കോളേജ് മാനേജർ സിസ്റ്റർ വിനീത അധ്യക്ഷയായി. ഫാ. ബോബി ജോസ് കട്ടിക്കാട് “കറ’ നോവലിനെക്കുറിച്ച്‌ സംസാരിച്ചു. ഡോ. ശ്രീകല ശിവശങ്കരൻ ‘ഇതിഹാസ ഭാവനയും ലിംഗ– ലിംഗാതീത പുനർവിചിന്തനങ്ങളും’ വിഷയത്തിൽ സാറാ ജോസഫിന്റെ കൃതികളെ അപഗ്രഥിച്ച് പ്രഭാഷണം നടത്തി. സെന്റ് തെരേസാസ് പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ്, മലയാളവിഭാഗം മേധാവി ഡോ. സൗമ്യ ബേബി, മഹാരാജാസ് കോളേജ് മലയാളവിഭാഗം മേധാവി ഡോ. സുമി ജോയി ഓലിയപ്പുറം, വൈസ് പ്രിൻസിപ്പൽ ഡോ. പൂജ പി ബാലസുന്ദരം എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണം; പ്രതിപക്ഷനേതാവ് പ്രവർത്തിക്കുന്നത് ബിജെപി നേതാവിനെപ്പോലെ: മു​ഹമ്മദ് റിയാസ്

Next Post

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്

കൈക്കൂലിയായി 5000 ചോദിച്ചു, സങ്കടം പറഞ്ഞപ്പോൾ 2500 ആക്കി, 1000 കൊടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല

കൈക്കൂലിയായി 5000 ചോദിച്ചു, സങ്കടം പറഞ്ഞപ്പോൾ 2500 ആക്കി, 1000 കൊടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഫണ്ട് തിരിമറി: ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിട്ടു

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഫണ്ട് തിരിമറി: ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിട്ടു

അർഹമായ സാമ്പത്തികവിഹിതം നൽകണം: യോജിച്ച്‌ നിവേദനം നൽകുന്നത്‌ വീണ്ടും മുടക്കി യുഡിഎഫ്‌ എംപിമാർ

അർഹമായ സാമ്പത്തികവിഹിതം നൽകണം: യോജിച്ച്‌ നിവേദനം നൽകുന്നത്‌ വീണ്ടും മുടക്കി യുഡിഎഫ്‌ എംപിമാർ

യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In