• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പി അരവിന്ദാക്ഷൻ അന്തരിച്ചു

by Web Desk 04 - News Kerala 24
December 15, 2023 : 5:16 pm
in Kerala, News
Reading Time: 1 min read
0
A A
0
മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പി അരവിന്ദാക്ഷൻ അന്തരിച്ചു

തൃശൂർ > മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പി അരവിന്ദാക്ഷൻ (90) അന്തരിച്ചു. തൃശൂർ ചേർപ്പ് പെരുവനത്തെ വീട്ടിലായിരുന്നു അന്ത്യം. 1960ൽ ഇന്ത്യൻ എക്‌സ്‌പ്രസിലാണ്‌ പത്രപ്രവർത്തനം ആരംഭിച്ചത്. 1982ൽ തിരുവനന്തപുരത്തു “ദ് വീക്ക്’ വാരികയുടെ കേരള ലേഖകനായി മനോരമയിൽ ചേരുകയായിരുന്നു. പിന്നീട്‌ കൊച്ചിയിൽ ‘ദ് വീക്കി’ന്റെ സീനിയർ എഡിറ്ററായി. തുടർന്ന്‌ മലയാള മനോരമയുടെ റസിഡന്റ് എഡിറ്ററായി.

കെ ആർ ചുമ്മാർ ‘ശ്രീലൻ’ എന്ന പേരിൽ എഴുതിയിരുന്ന ആഴ്‌ചക്കുറിപ്പുകൾ എന്ന ആക്ഷേപഹാസ്യ പംക്‌തി ‘പാർഥൻ’ എന്ന തൂലികാനാമത്തിൽ അരവിന്ദാക്ഷൻ തുടർന്നു. ഭാര്യ: രാധ. മക്കൾ: ജയൻ മേനോൻ (മനോരമ കോഴിക്കോട് ബ്യൂറോ ചീഫ് ), രാമചന്ദ്രൻ (സൗദി അറേബ്യ), മിനി. മരുമക്കൾ: അനൂജ, ഡോ. ഗോപീകൃഷ്‌ണൻ വാസുദേവൻ (യുഎസ്), രമ്യ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമലയിൽ 134 കോടി വരുമാനം; 17 ലക്ഷം തീർത്ഥാടകരെത്തി

Next Post

സന്നിധാനത്ത്‌ തിരക്കുണ്ടാക്കാൻ ചിലർ തമ്പടിക്കുന്നു; 2015 ഇതിലും വലിയ തിരക്കായിരുന്നുവെന്ന് ശബരിമല മുൻമേൽശാന്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സന്നിധാനത്ത്‌  തിരക്കുണ്ടാക്കാൻ ചിലർ തമ്പടിക്കുന്നു; 2015 ഇതിലും വലിയ തിരക്കായിരുന്നുവെന്ന് ശബരിമല മുൻമേൽശാന്തി

സന്നിധാനത്ത്‌ തിരക്കുണ്ടാക്കാൻ ചിലർ തമ്പടിക്കുന്നു; 2015 ഇതിലും വലിയ തിരക്കായിരുന്നുവെന്ന് ശബരിമല മുൻമേൽശാന്തി

പോക്‌സോ കേസ്: യുപിയിൽ ബിജെപി എംഎൽഎയ്ക്ക് 25 വർഷം കഠിന തടവ്

പോക്‌സോ കേസ്: യുപിയിൽ ബിജെപി എംഎൽഎയ്ക്ക് 25 വർഷം കഠിന തടവ്

ആറു വയസുകാരി മകളെ കൊലപ്പെടുത്തിയ അച്ഛൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു

ആറു വയസുകാരി മകളെ കൊലപ്പെടുത്തിയ അച്ഛൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു

പോളിടെക്‌നിക്കുകളിലും എസ്‌എഫ്‌ഐ തേരോട്ടം; 54 ൽ 44 കോളേജിലും യൂണിയൻ

പോളിടെക്‌നിക്കുകളിലും എസ്‌എഫ്‌ഐ തേരോട്ടം; 54 ൽ 44 കോളേജിലും യൂണിയൻ

‘നയന്‍താരക്ക് പണത്തോട് ആര്‍ത്തി, ഇതിലും ഭേദം പിച്ച എടുക്കുന്നത്, കുഞ്ഞുങ്ങളെപ്പോലും ദൈവം കൊടുത്തില്ല’

'നയന്‍താരക്ക് പണത്തോട് ആര്‍ത്തി, ഇതിലും ഭേദം പിച്ച എടുക്കുന്നത്, കുഞ്ഞുങ്ങളെപ്പോലും ദൈവം കൊടുത്തില്ല'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021