• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘നയന്‍താരക്ക് പണത്തോട് ആര്‍ത്തി, ഇതിലും ഭേദം പിച്ച എടുക്കുന്നത്, കുഞ്ഞുങ്ങളെപ്പോലും ദൈവം കൊടുത്തില്ല’

by Web Desk 04 - News Kerala 24
December 15, 2023 : 6:53 pm
in News
0
A A
0
‘നയന്‍താരക്ക് പണത്തോട് ആര്‍ത്തി, ഇതിലും ഭേദം പിച്ച എടുക്കുന്നത്, കുഞ്ഞുങ്ങളെപ്പോലും ദൈവം കൊടുത്തില്ല’

മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ നിന്നും കരകയറുകയാണ് ചെന്നൈ. പ്രളയത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തവുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. പണമായും ഭക്ഷണമായുമെല്ലാം. ഇക്കൂട്ടത്തിൽ സിനിമാ താരങ്ങളും ഉണ്ട്. ദുരിതം പേറിയവർക്ക് നടി നയൻതാര ഫെ 9 കമ്പനിയുടെ പേരിൽ സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ കയ്യടികൾക്ക് ഒപ്പം തന്നെ വൻ തോതിലുള്ള വിമർശനങ്ങളും നയൻസിന് നേരിടേണ്ടി വന്നിരുന്നു. കമ്പനിയുടെ പരസ്യ ബോർഡുകളുള്ള പ്രത്യേക വാഹനത്തിൽ സഹായം എത്തിച്ചതാണ് ഇതിന് കാരണം. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോ​ഗിച്ചു എന്നായിരുന്നു വിമർശനം. ഇതിന്റെ വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ അവസരത്തിൽ നയൻതാരയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ബയൽവാൻ രം​ഗനാഥൻ. നയൻതാരയുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രളയത്തിന് ഇടയിലും പ്രമോഷനാണ് നടത്തിയതെന്നും രം​ഗനാഥൻ മദ്രാസ് മൂവീസ് എന്ന തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

“കാശ്, പണം, ദുട്ട്, മണി എന്നതാണ് നയൻതാരുടെ ലക്ഷ്യം. വിഘ്നേഷ് ശിവനുമായി നയൻതാരയുടെ ബ്രഹ്മാണ്ഡ വിവാഹമാണ് നടന്നത്. വിവാഹത്തിന് ചെലവായതിന്റെ പതിന്മടങ്ങാണ് ഈ വീഡിയോ വിറ്റ് നടി നേടിയത്. വിവിധ പരസ്യങ്ങളിൽ അഭിനയിച്ച് കോടികൾ നേടി. ദുബൈയിൽ നയൻതാരയ്ക്ക് ബിസിനസുണ്ട്. അതെന്താണ് എന്ന് ആർക്കും അറിയില്ല. പുറം നാട്ടിൽ നിന്നും മേക്കപ്പ് സാധനങ്ങൾ കൊണ്ടുവന്ന് ഇപ്പോൾ പ്രമോട്ട് ചെയ്യുന്നു. ചെന്നൈയിലെ പല ടീ ഷോപ്പുകൾ നയൻതാരയ്ക്ക് സ്വന്തമാണ്. പ്രളയ ബാധിതർക്ക് നയൻതാര ആവശ്യ സാധനങ്ങൾ എത്തിച്ചിരുന്നു. അത് അഭിനന്ദിക്കേണ്ട കാര്യമാണ്. അവയിൽ നയൻതാരയുടെ ഫോട്ടോ വച്ചാൽ പോലും കുഴപ്പമില്ലായിരുന്നു. പക്ഷേ സ്വന്തം കമ്പനിയുടെ പരസ്യം വച്ചും വീഡിയോ എടുത്തും ബിസിനസ് വളർത്താനാണ് ശ്രമിച്ചത്. ഇതിനെക്കാൾ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു. ഈ പരസ്യം ആവശ്യമായിരുന്നോ. ഇത് ദൈവം പോലും പൊറുക്കില്ല. കുഞ്ഞുങ്ങളെയോ ദൈവം നിങ്ങൾക്ക് തന്നില്ല. മറ്റൊരാൾ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുന്നു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ്”, എന്നാണ് രംഗനാഥൻ പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോളിടെക്‌നിക്കുകളിലും എസ്‌എഫ്‌ഐ തേരോട്ടം; 54 ൽ 44 കോളേജിലും യൂണിയൻ

Next Post

മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു

മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുട്ടിയുൾപ്പെടെ നാലുപേർ മരിച്ചു

ഇന്ത്യൻ തടവുകാരുടെ ക്ഷേമം അന്വേഷിച്ച് സൗദി ജയിലുകളിൽ സന്ദർശനം നടത്തി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

ഇന്ത്യൻ തടവുകാരുടെ ക്ഷേമം അന്വേഷിച്ച് സൗദി ജയിലുകളിൽ സന്ദർശനം നടത്തി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി, വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിക്ക് 18 വർഷം തടവ്

വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി, വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിക്ക് 18 വർഷം തടവ്

ഷബ്നയുടെ ആത്മഹത്യ; പ്രായം പരി​ഗണിച്ച് ഭർതൃപിതാവിന് ജാമ്യം; ഭർത്താവിന്റേയും സഹോദരിയുടേയും ഹർജി തള്ളി

ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർതൃസഹോദരി പൊലീസിൽ കീഴടങ്ങി

ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ചു; ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയെന്ന് പരാതി

ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ചു; ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021