• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുപിഎസ്‍സി ഇഎസ്ഇ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു ; ‍ ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ

by Web Desk 01 - News Kerala 24
February 1, 2022 : 4:08 pm
0
A A
0
യുപിഎസ്‍സി ഇഎസ്ഇ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു ; ‍ ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ

ദില്ലി : യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ, എഞ്ചിനീയറിം​ഗ് സർവ്വീസസ് എക്സാമിനേഷൻ പ്രിലിമിനറി പരീക്ഷ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോ​ഗിക വെബ്സൈററിൽ നിന്ന് അഡ്മിറ്റ് കാർ‌ഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2022 ഫെബ്രുവരി 22 നാണ് എഞ്ചിനീയറിം​ഗ് സർവ്വീസസ് എക്സാമിനേഷൻ പ്രിലിമിനറി പരീക്ഷ നടക്കുന്നത്. പരീക്ഷ തീയതി വരെ വെബ്സൈറ്റിൽ‌ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. എന്നാൽ അവസാന ദിവസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ ഉദ്യോ​ഗാർത്ഥികൾ ഉടൻ തന്നെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

രജിസ്ട്രേഷൻ ഐഡി, മറ്റ് ലോ​ഗിൻ‌ വിവരങ്ങൾ എന്നിവ ഉപയോ​ഗിക്കാം. യുപിഎസ്‍സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ upsc.gov.in. സന്ദർശിക്കുക. ഹോം പേജിൽ‌ ലേറ്റസ്റ്റ് എന്ന സെക്ഷന് താഴെ e-Admit Card Engineering Services Preliminary Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭ്യമാകും. രജിസ്ട്രേഷൻ ഐഡി അല്ലെങ്കിൽ റോൾ നമ്പർ എന്നിവ ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യാം. തുടർന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഒരു ദിവസം രണ്ട് രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടത്തുക. 500 മാർക്കിന്റെ ചോദ്യങ്ങളുണ്ടായിരിക്കണം. അഡ്മിറ്റ് കാർഡ് കൈവശമില്ലാതെ എക്സാം ഹാളിൽ പ്രവേശനം അനുവദിക്കില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളം ഇനിയും കാത്തിരിക്കണം ! സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല

Next Post

ദീർഘദൃഷ്ടിയോടെയുള്ള ബജറ്റ് ; കേന്ദ്ര ബജറ്റ് 2022 നെ പുകഴ്ത്തി അമിത് ഷാ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ദീർഘദൃഷ്ടിയോടെയുള്ള ബജറ്റ് ;  കേന്ദ്ര ബജറ്റ് 2022 നെ പുകഴ്ത്തി അമിത് ഷാ

ദീർഘദൃഷ്ടിയോടെയുള്ള ബജറ്റ് ; കേന്ദ്ര ബജറ്റ് 2022 നെ പുകഴ്ത്തി അമിത് ഷാ

പ്രതിസന്ധി മറികടക്കാന്‍ ബജറ്റിനായില്ല ;  പൊതുമേഖലയെ നിരാശപ്പെടുത്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

പ്രതിസന്ധി മറികടക്കാന്‍ ബജറ്റിനായില്ല ; പൊതുമേഖലയെ നിരാശപ്പെടുത്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

കർഷകർക്കും ദരിദ്രർക്കും ഒന്നുമില്ല ;  ബജറ്റില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കർഷകർക്കും ദരിദ്രർക്കും ഒന്നുമില്ല ; ബജറ്റില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വീടിന് മുന്നില്‍ കരിങ്കൊടി ; ടാര്‍മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധം

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വീടിന് മുന്നില്‍ കരിങ്കൊടി ; ടാര്‍മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധം

‘ വിവേചനം കാണിച്ചിട്ടില്ല ‘ ;  തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

' വിവേചനം കാണിച്ചിട്ടില്ല ' ; തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In